രാജ്യത്ത് എവിടെയെല്ലാം മൂലധന ലഭ്യതയ്ക്ക് മികച്ച... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ

  • രാജ്യത്ത് എവിടെയെല്ലാം മൂലധന ലഭ്യതയ്ക്ക് മികച്ച സാധ്യതകളുണ്ടോ അവിടെയെല്ലാം സാമ്പത്തിക വളര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്ന് പി.ആര്‍. ശേഷാദ്രി
  • കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ കേന്ദ്രമായി സ്വകാര്യ ബാങ്കുകള്‍ നേരത്തേ തന്നെ പ്രവര്‍ത്തനം ആരംഭിച്ചത് ഇവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിദാനമായിട്ടുണ്ട്


Update: 2024-02-22 06:32 GMT

Linked news