2023ന് ഓഹരികളുടെ 'ചുവപ്പന്‍' ഗുഡ്ബൈ; സെന്‍സെക്സും നിഫ്റ്റിയും മുന്നേറിയത് 18-20%
2023ലെ അവസാനദിനം നഷ്ടത്തില്‍; കുതിച്ചുകയറി വൊഡാ-ഐഡിയ, നിഫ്റ്റി സ്മോള്‍-മിഡ്ക്യാപ്പുകള്‍ ഈ വര്‍ഷം കുതിച്ചത് 40...
വരുന്നൂ മോദിയുടെ പുതുവര്‍ഷ സമ്മാനം! പെട്രോളിനും ഡീസലിനും ഉടന്‍ വില കുറച്ചേക്കും
പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്പേ വില കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രം
ഓഹരി വിപണിയില്‍ 21 ലക്ഷത്തിലധികം മലയാളികള്‍; കേരളത്തിന്റെ പങ്കാളിത്തം പക്ഷേ താഴേക്ക്
പുതു നിക്ഷേപകരെ ചേര്‍ക്കുന്നതില്‍ മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിന്തള്ളി ഉത്തര്‍പ്രദേശ്
സാന്റാ റാലി! സെന്‍സെക്സ് 72,000ല്‍; നിഫ്റ്റിക്കും റെക്കോഡ്, നിക്ഷേപക സമ്പത്ത് ₹361 ലക്ഷം കോടി
വന്‍കിട ഓഹരികളില്‍ വാങ്ങല്‍ മഹാമഹം; സിമന്റ് ഓഹരികളില്‍ കുതിപ്പ്, എല്‍.ഐ.സിക്കും മുന്നേറ്റം, ആവേശമില്ലാതെ കേരള ഓഹരികള്‍
കൊച്ചിന് ഷിപ്പ്യാര്ഡും മാസഗോണും കുതിച്ചു, മുത്തൂറ്റ് മൈക്രോഫിന്നിന് തണുപ്പന്‍ ലിസ്റ്റിംഗ്
മൂന്നാംനാളിലും സൂചികകള്‍ നേട്ടത്തില്‍; ഐ.ടിക്ക് ക്ഷീണം, ഭാരത് ഡൈനാമിക്സും അദാനി ഗ്രീന്‍ എനര്‍ജിയും തിളങ്ങി
കൊച്ചി തുറമുഖത്തെ ചരക്കുനീക്കത്തില്‍ മികച്ച വളര്‍ച്ച; ഇനി ലക്ഷ്യം റാങ്കിംഗ് മുന്നേറ്റം
കണ്ടെയ്നര്‍ നീക്കം ഇക്കുറി 7 ലക്ഷം ടി.ഇ.യു കടന്നേക്കും
റെയ്ഡില്‍ പൊലിഞ്ഞ് പോളിക്യാബ്; 'ലക്ഷം കോടിപതി'യായി ഗെയ്ല്, സൂചികകള്‍ മുന്നോട്ട്
ബ്ലോക്ക് ഡീലില്‍ മുന്നേറി വി-ഗാര്‍ഡ്; 12% ഉയര്‍ന്ന് ഹാരിസണ്‍സ് മലയാളം, തിളങ്ങി എല്‍.ഐ.സിയും ഫാര്‍മ ഓഹരികളും
പുതുവര്‍ഷ സമ്മാനം! കേരളത്തിന് മുന്‍കൂറായി കേന്ദ്രത്തിന്റെ ₹1,400 കോടി നികുതി വിഹിതം
ഏറ്റവും കൂടുതല്‍ തുക ഉത്തര്‍പ്രദേശിനും ബിഹാറിനും
പച്ച പുതച്ച് വിപണി; ആവേശ ട്രാക്കില്‍ ഐ.ആര്.എഫ്.സിയും ഐ.ആര്.സി.ടി.സിയും, കേരള ഓഹരികളിലും മുന്നേറ്റം
കൊച്ചിന് ഷിപ്പ്യാര്ഡ് 6% കുതിച്ചു, മുന്നേറി മണപ്പുറം ഫിനാന്‍സ്; 44% ലിസ്റ്റിംഗ് നേട്ടവുമായി ഐനോക്സ്
ഓഹരികള്‍ തകിടംമറിഞ്ഞു; ഒറ്റയടിക്ക് നഷ്ടം ₹9 ലക്ഷം കോടി, കണ്ണീര് പുഴയായി കേരള ഓഹരികളും
ഐ.ആര്.എഫ്.സി., ഐ.ആര്.സി.ടി.സി., അദാനി ഗ്രൂപ്പ് ഓഹരികള്‍, യെസ് ബാങ്ക് തുടങ്ങിയവ തകര്‍ന്നടിഞ്ഞു, ബാങ്കോഹരികള്‍...
ഒരു ജില്ല, ഒരു ഉത്പന്ന പദ്ധതിയില്‍ 14 ബ്രാന്‍ഡുകള്‍; കേരളത്തില്‍ നിന്ന് ഒന്നുമില്ല
കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലേറെ ബ്രാന്‍ഡുകള്‍
പ്രവാസിപ്പണമൊഴുക്കില്‍ ഇന്ത്യ തന്നെ ഒന്നാമത്; മെക്സിക്കോയും ചൈനയും ഏഴയലത്തില്ല
ഏറ്റവുമധികം പ്രവാസിപ്പണമെത്തുന്നത് അമേരിക്കയില്‍ നിന്ന്; ഈജിപ്തിന് വന്‍ തളര്‍ച്ച
Begin typing your search above and press return to search.
Latest News