പണം കൊയ്യാം, വളരുന്ന സൗന്ദര്യ വിപണിയില്‍
ഏറ്റവും പുതിയ പഠനം പറയുന്നത് ഇന്ത്യയിലെ വീടുകളില്‍ ഒരു ബ്യൂട്ടി കെയര്‍ വിപ്ലവം തന്നെ നടക്കുന്നുണ്ടെന്നാണ്.
ഇപ്പോള്‍ നിക്ഷേപിക്കാന്‍ 3 ബാങ്ക് ഓഹരികള്‍
എച്ച്.ഡി.എഫ്.സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കര്‍ണാടക ബാങ്ക് എന്നിവയുടെ സാധ്യതകള്‍
ജുവലറി കമ്പനിയായ ബ്ലൂസ്റ്റോണില്‍ 100 കോടി നിക്ഷേപിച്ച് സീറോദയുടെ നിഖില്‍ കാമത്ത്
പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 550 കോടി രൂപയാണ് ബ്ലൂസ്റ്റോണ്‍ സമാഹരിക്കുന്നത്
അദാനി ഗ്രൂപ്പില്‍ നിന്ന് വീണ്ടുമൊരു ലിസ്റ്റഡ് കമ്പനി വരുന്നു
അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്സിനെ രണ്ടു വര്‍ഷത്തിനുള്ളില്‍ വേര്‍പെടുത്തിയേക്കും
ഡെലിവറി ബോയിക്ക് മാത്രമല്ല, സൊമാറ്റോയില്‍ ഇനി പാചകക്കാര്‍ക്കും ടിപ്പ്
ടിപ്പ് തുക പൂര്‍ണമായും പാചകക്കാര്‍ക്ക് തന്നെ നല്‍കുമെന്ന് സൊമാറ്റോ
ഡിസൈനുകളില്‍ രാജ്യാന്തര ടച്ചുമായി സമോറിയ ഫര്‍ണിച്ചറുകള്‍
ആഗോള ഡിസൈനുകള്‍ അവതരിപ്പിച്ച് ഫര്‍ണിച്ചറുകള്‍ക്ക് സമകാലീന ശൈലി നല്കി മുന്നേറുകയാണ് കമ്പനി
അഗ്രോ ടൂറിസം പദ്ധതിയുമായി പരിശുദ്ധം ഗ്രൂപ്പ്
കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം
ഓണം വില്പന: ഖാദി ബോര്‍ഡ് നേടിയത് 21.88 കോടി; ഗാന്ധി ജയന്തിക്കും പ്രത്യേക മേള
നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത് ₹150 കോടിയുടെ വില്‍പ്പന
കേരളത്തിലും മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍; നിക്ഷേപം സുരക്ഷിതമോ?
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 33ഓളം മള്‍ട്ടി സഹകരണ സംഘങ്ങള്‍
ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി ഒമാന്റെ സലാം എയര്‍
കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു
പോളണ്ടിലേക്കും ലുലു; കയറ്റുമതി ഹബ് സ്ഥാപിക്കും
പോളിഷ് ഭാഷയില്‍ എക്സിലൂടെ സര്‍ക്കാരിന് നന്ദി അറിയിച്ച് എം.എ. യൂസഫലി
ദിവസവും ₹9 കോടി; വരുമാനത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ച് കെ.എസ്.ആര്.ടി.സി
ഏറ്റവും ഉയര്‍ന്ന ലക്ഷ്യം തിരുവനന്തപുരം സെന്ട്രലിന്; കുറവ് കോന്നിക്ക്
Begin typing your search above and press return to search.