ടെസ്ലയുടെ വിലയിളവ് പ്രഖ്യാപനം പാരയായി; മസ്കിന് ഒറ്റദിവസം നഷ്ടം ₹1.6 ലക്ഷം കോടി
വൈദ്യുത വാഹന വിപണിയില്‍ ടെസ്ല നേരിടുന്നത് കടുത്ത മത്സരം
ഒഡീഷയിലെ ഖനികളെ കാക്കാന്‍ കേരളത്തിന്റെ കയര്‍ഭൂവസ്ത്രം
കരാര്‍ നേടി കയര്‍ കോര്പ്പറേഷന്; ₹10 ലക്ഷത്തിന്റെ ആദ്യ ഓര്‍ഡര്‍ മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി
ആദായ നികുതി വെട്ടിപ്പ് കണ്ടെത്താൻ നിർമ്മിത ബുദ്ധിയും
2018-19 സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ പുനര്‍ നിർണയം വിലയിരുത്തിയാണ് നീക്കം
മില്‍മയുമായുള്ള പോരിനിടെ പാല്‍വില കൂട്ടാന്‍ നന്ദിനി
ഓഗസ്റ്റ് ഒന്നു മുതല്‍ 3 രൂപ വര്‍ധിക്കും, ഒരു ലിറ്ററിന് 42 രൂപയാകും
ധനകാര്യ സ്ഥാപനത്തിന് ₹3 ലക്ഷം പിഴയിട്ട് കണ്‍സ്യൂമര്‍ കമ്മീഷന്
എറണാകുളം സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്
₹9,000 കോടി നികുതി വെട്ടിച്ചു; ഓപ്പോയ്ക്കും ഷവോമിക്കും വിവോയ്ക്കുമെതിരെ കേന്ദ്ര അന്വേഷണം
₹1,629 കോടിയുടെ നികുതി തിരിച്ചുപിടിച്ചു; ലെനോവോയ്ക്കെതിരെയും അന്വേഷണം
കുറഞ്ഞ ചെലവില്‍ താമസമൊരുക്കുന്ന മൂന്നാര്‍ മോഡൽ 'കെ.എസ്.ആര്.ടി.സി സ്ലീപ്പര്‍ ബസ്' കൂടുതല്‍ സ്ഥലങ്ങളിലേക്ക്
ഓടാതെയും വരുമാനമുണ്ടാക്കാന്‍ കെ.എസ്.ആര്.ടി.സി
യൂണിയന് ബാങ്കിന് ₹3,236 കോടി ഒന്നാംപാദ ലാഭം, ഇരട്ടി വളര്‍ച്ച
നിഷ്ക്രിയ ആസ്തിയിലും മികച്ച കുറവ്; ഓഹരികളിലും നേട്ടം
റിലയന്‍സിന്റെ ലാഭം 5.9% കുറഞ്ഞു, വരുമാനം ₹2.31 ലക്ഷം കോടി
ഒ.ടി.സി ബിസിനസിലെ വരുമാനം കുറഞ്ഞത് ലാഭത്തെ ബാധിച്ചു; 9 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു
നാലാം വട്ടവും കടമെടുക്കാന്‍ സംസ്ഥാനം
ഈ മാസം മാത്രം എടുക്കുന്നത് ₹5,500 കോടിയുടെ കടം
പുതിയ കിയ സെല്‍റ്റോസ് എത്തി: വില ₹10.89 ലക്ഷം മുതല്‍
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളില്‍ ലഭ്യമാണ്
മികച്ച നടന് മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്
നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം, മഹേഷ് നാരയണന് മികച്ച സംവിധായകന്
Begin typing your search above and press return to search.