നെസ്ലെ ഇന്ത്യയുടെ ലാഭം 62 ശതമാനം ഉയര്‍ന്നു
ഓഹരി ഒന്നിന് 75 രൂപയാണ് ലാഭവിഹിതം. നെസ്ലെ ഓഹരികളിലും നേട്ടം
അമേരിക്കയില്‍ കേരള ടൂറിസത്തിന്റെ ആദ്യത്തെ റോഡ് ഷോ
നറുക്കെടുപ്പിലൂടെ സൗജന്യ വിമാന ടിക്കറ്റുകള്‍
ഭൂരിപക്ഷം സംരംഭങ്ങളും മുരടിക്കുന്നു: സര്‍വേ
ബാങ്ക് വായ്പ ഒരു കീറാമുട്ടിയായി തുടരുന്നുവെന്ന് 76% പേര്
പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ലെങ്കിലും വിലക്കയറ്റം കുറയും: ഐഎംഎഫ്
ഇന്ത്യയുടെ വളര്‍ച്ച 6.8ല്‍ നിന്ന് 6.1 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. 2024ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ച...
സ്വർണവിലയിൽ നേരിയ ആശ്വാസം: ഗ്രാമിന് 40 രൂപ കുറഞ്ഞു
പവന് നാല് ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ
'ജോലി സമയം കഴിഞ്ഞാൽ സ്ഥലം വിടുക', ഷിഫ്റ്റ് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യുന്ന ഇന്ത്യന്‍ കമ്പനി
ജോലി സമയം അവസാനിക്കുമ്പോള്‍ തന്നെ 'നിങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞു, കംമ്പ്യൂട്ടര്‍ 10 മിനിറ്റിനകം ഓഫാകും' എന്ന സന്ദേശം...
ചെറുകിട സംരംഭകര്‍ക്ക് കൂടുതല്‍ വായ്പാ കൊടുക്കാൻ ഉഡാന്‍ ക്യാപിറ്റല്‍
ഉഡാന്‍ ക്യാപിറ്റല്‍ ഇപ്പോള്‍ 400 കോടി രൂപയുടെ വായ്പകള്‍ കൈകാര്യം ചെയ്യുന്നുണ്ട്
ഓഹരി വിപണിയിലെ തിരിച്ചടി; പുതിയ പദ്ധതികളൊന്നും അദാനി ഏറ്റെടുക്കില്ല
ഡിബി പവറിനെ 7012 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള അദാനിയുടെ നീക്കം പരാജയപ്പെട്ടു. അദാനി കമ്പനി ഓഹരികള്‍ ഇന്ന്...
ധനം ബിഎഫ്എസ്ഐ സമിറ്റ്: മുഖ്യ അതിഥിയായി നബാര്‍ഡ് ചെയര്മാന്
സമിറ്റ് ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍
ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 26,000 കവിഞ്ഞു
2022 ലെ മൊത്തം ഫണ്ടിംഗ് 24 ശതമാനം കുറഞ്ഞു
കൊച്ചിയില്‍ നാലാമത്തെ കോവര്‍ക്കിംഗ് സ്പേസ് തുറന്ന് സ്പേസ് വൺ
തിരുവനന്തപുരത്തും പുതിയ കേന്ദ്രം തുറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കമ്പനി
ബിഎസ്എന്‍എല്ലുമായി ലയനം, എംടിഎന്‍എല്‍ ഡീലിസ്റ്റ് ചെയ്തേക്കും
അടുത്ത വര്‍ഷം അവസാനത്തോടെ ലയനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
Begin typing your search above and press return to search.