ഗൂഗിളിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല
സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ഉപഭോക്തൃ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന് കമ്പനി വാദിച്ചിരുന്നു
അനിശ്ചിതത്വം മുന്നിൽ; തിരിച്ചു കയറാൻ ബുള്ളുകൾ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ; റിലയൻസിനു ലാഭം കുറയാൻ സാധ്യത
ഇന്നു ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യുമോ? ഹിന്ദുസ്ഥാൻ യൂണി ലീവറിനു മികച്ച ഫലം; റിലയൻസിന്റെ റിസൾട്ട് ഇന്ന്. കേരളത്തിൽ...
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ധന സമാഹരണത്തില്‍ ഇടിവ്
ഇന്ത്യയുടെ ഫിന്‍ടെക് മേഖലയിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് 2022ല്‍ യുണികോണ്‍ പദവി ലഭിച്ചത്
കേരളത്തിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളെജുകളില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്നാമത്
എന്‍ജിനീയറിംഗ് കോളെജുകളില്‍ ഒന്നാമത് കോളെജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാണ്ട്രം
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും
കമ്പനിയുടെ വിതരണ തൊഴിലാളികളും നിലവില്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം
ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകള്‍ കര്‍ശനമാക്കും
ബികെആര്‍ജി: കൊച്ചിയെ കൂടുതൽ നന്നാക്കാൻ ഒരു പ്രൊഫഷണൽ കൂട്ടായ്മ
വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കൊച്ചിയുടെ വികസനത്തിനായി അധികൃതരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് ബികെആര്‍ജി
അറ്റാദായത്തില്‍ 64% വര്‍ധനയോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
ബാങ്കിന്റെ റീറ്റെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ വായ്പകള്‍ മികച്ച വളര്‍ച്ച നേടി
സംരംഭക മഹാ സംഗമം ജനുവരി 21ന് കൊച്ചിയില്‍
കേരളത്തെ ഇന്ത്യയിലെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
പകുതി വില നല്കി വാങ്ങാം; 20,000 കോടിയുടെ അദാനി എഫ്പിഒ ജനുവരി 27 മുതല്‍
ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 65 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് നാല് ഓഹരികളിലെങ്കിലും നിക്ഷേപം...
നെക്സോണ്‍ ഇവിയുടെ വില കുറച്ച് ടാറ്റ; പുതുക്കിയ നിരക്കുകള്‍ അറിയാം
അതേസമയം മഹീന്ദ്രയുടെ പുതുതായി പുറത്തിറക്കിയ ഇലക്ട്രിക് എസ് യു വിക്ക് 15.99 ലക്ഷം രൂപയാണ് വില
കെ.എല്‍ 99; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഏകീകൃത നമ്പര്‍
സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചറിയാന്‍ പൊതുവായി കെ.എല്‍ 99 എന്ന നമ്പറും വിവിധ വിഭാഗങ്ങള്‍ക്ക് ഇതിനൊപ്പം എ,ബി,സി,ഡി എന്നീ...
Begin typing your search above and press return to search.