ലക്ഷ്യം കാര്‍ഷിക മേഖല, സൂപ്പര്‍ആപ്പുമായി ഐടിസി
ITC MAARS എന്ന പേരിലാണ് കാര്‍ഷിക രംഗത്തെ ബിസിനസ് ശക്തമാക്കുന്നതിന് കമ്പനി സൂപ്പര്‍ആപ്പ് ഒരുക്കിയിരിക്കുന്നത്
2021-22ല്‍ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങള്‍
മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇക്കാലയളവില്‍ തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം
അർബൻ കോപ്പറേറ്റീവ് ബാങ്കുകൾക്ക് പുതിയ വ്യവസ്ഥകൾ
മൂലധന പര്യാപ്തത അനുപാതം 12 ശതമാനമായി വർധിപ്പിച്ചു, 100 കോടി രൂപയിൽ അധികം ഡെപ്പോസിറ്റ് ഉള്ള ബാങ്കുകൾക്ക് ബാധകം
മികച്ച വര്‍ക്ക് ലൈഫ് ബാലന്‍സ്; ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാക്കളായി മൈക്രോസോഫ്റ്റും മെഴ്സിഡസ്-ബെന്‍സും ആമസോണും
പത്തില്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളും പരിശീലനത്തിനും വ്യക്തിഗത കരിയര്‍ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്കുന്നു
സ്വർണാഭരണ ബിസിനസിൽ ലാഭക്ഷമത മങ്ങുന്നു , കാരണങ്ങള്‍ ഇവയാണ്
സ്വർണതിൻറ്റെ ഇറക്കുമതി തീരുവ 5 % വർധിച്ചതും, ഇ വേ ബിൽ നടപ്പാക്കിയത് കൊണ്ടും ചെലവുകൾ വർധിക്കുന്നു
ഈ വസ്ത്രവ്യാപാര കമ്പനിയും ലിസ്റ്റിംഗിന്, രേഖകള്‍ ഉടന്‍ ഫയല്‍ ചെയ്തേക്കും
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,000-1,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ബിസിനസുകാരേ, സാമ്പത്തിക ഇടപാടില്‍ ഈ തെറ്റുകള്‍ ഒരിക്കലും വരുത്തരുത്!
എത്ര നന്നായി സാമ്പത്തിക കാര്യങ്ങള്‍ നോക്കിയാലും ചില വീഴ്ചകള്‍ വന്നു പോകും, അപകടങ്ങള്‍ ഒഴിവാക്കാന്‍ അവ നേരത്തെ...
സിഎസ്ബി ബാങ്കിന് 114.52 കോടി രൂപ അറ്റാദായം
ബാങ്കിന്റെ അറ്റ പലിശ വരുമാനം 310.69 കോടി രൂപയായി.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ്; 6 ഫ്രാഞ്ചൈസികളും സ്വന്തമാക്കി ഐപിഎല്‍ ടീമുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയിന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന് റോയല്‍സ്,...
ധനം ബിസിനസ്മാന് ഓഫ് ദി ഇയര്‍ പുരസ്കാരം എം പി അഹമ്മദിന് സമ്മാനിച്ചു
അനുകൂല സാഹചര്യമൊരുക്കിയാല്‍ കേരളത്തില്‍ സ്വകാര്യ മേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കും: കെ എം ചന്ദ്രശേഖര്‍
കൂടുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍: ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് സ്പൈസസ് മേഖലയില്‍ നിന്ന് ഫുഡ് കമ്പനിയിലേക്ക് മാറുന്നു
അറബിക് മസാല, സ്പൈസി ചിക്കന്‍ മസാല ഉള്‍പ്പെടെ അവതരിപ്പിച്ച് സ്പൈസസ് വിപണിയിലും ശക്തിയാര്‍ജ്ജിക്കുന്നു
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഞ്ചാം വര്‍ഷത്തിലേക്ക്: പിറന്നത് സൂപ്പര്‍ ഹിറ്റുകള്‍, സന്തോഷം പങ്കുവച്ച് സുപ്രിയ
കെജിഎഫ് അടക്കമുള്ള ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രങ്ങളുടെ വിതരണവും ഈ നിര്‍മാണക്കമ്പനിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നു
Begin typing your search above and press return to search.