വരുമാനത്തില്‍ 80 ശതമാനം വര്‍ധനവുമായി വിഗാര്‍ഡ്
ജൂണ്‍ പാദത്തിലെ സംയോജിത അറ്റാദായത്തില്‍ 109 ശതമാനം ഉയര്‍ച്ച
അനുമതി കാലാവധി അവസാനിച്ചു, ഐപിഒയ്ക്കായി വീണ്ടും രേഖകള്‍ ഫയല്‍ ചെയ്ത് ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഐപിഒ തുക നേരത്തെ ആസൂത്രണം ചെയ്ത 1350 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയായും കുറച്ചു
വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ, 0.35 -0.50 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും
നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയാല്‍ റീപോ റേറ്റ് കോവിഡിന് മുന്‍പുള്ള 5.15 ശതമാനം എന്ന നിലയിലേക്ക് തിരിച്ചെത്തും
സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Lord of War (2005)
Lord of War (2005)IMDb Rating: 7.6Director: Andrew Ni-ccolഉക്രേനിയന്‍ കുടിയേറ്റക്കാരനായ യുരി ഓര്ലേവ് തന്റെ സാമ്പത്തിക...
ബഫര്‍ സോണ്‍: മലയോര ജനത കുടിയിറങ്ങേണ്ടി വരുമോ?
എന്താണ് ബഫർ സോൺ, വിശദമായി അറിയാം
സീ-സോണി ലയനത്തിന് പൂര്‍ണ അനുമതി, ഒന്നാകല്‍ ഉടന്‍ കാണുമോ?
ചാനല്‍ രംഗത്ത് പുതിയ കാഴ്ചകളും
രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ ലിസ്റ്റില്‍ ഷീല കൊച്ചൗസേപ്പ് ഉള്‍പ്പെടെ മൂന്നു മലയാളികളും
കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നാണ് രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടിക പുറത്തു വിട്ടത്
ഏകീകൃത അറ്റാദായത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി ഡിഎല്‍എഫ്
മുന്‍വര്‍ഷത്തെക്കാള്‍ 39 ശതമാനം നേട്ടം
ബോക്സ് ഓഫീസ് തൂത്തുവാരി പാപ്പന്: ഒറ്റദിവസം കൊണ്ട് കോടികള്‍
ഇത് ആക്ഷന്‍ ഹീറോയുടെ വന്‍തിരിച്ചുവരവ്
ഡിമാന്റ് കുറഞ്ഞു, വില്‍പ്പനയും; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തിരിച്ചടി!
ശരാശരി വില്‍പ്പന വില 10 ശതമാനം ഉയര്‍ന്ന് 18,600 രൂപയായി
വാര്‍ത്ത തെറ്റ്! ഒലയും ഊബറും ഒരിക്കലും ലയിക്കില്ലെന്ന് ഭവിഷ് അഗര്‍വാള്‍
ഒല കമ്പനി ലാഭത്തിലാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഒല തലവന്‍
രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം വെട്ടിക്കുറച്ച ഫിനാന്‍ഷ്യല്‍ സ്റ്റോക്ക് ഇതാണ്
ഇടിവ് തുടരുന്ന ഓഹരിയില്‍ ഏകദേശം 5 ലക്ഷം ഓഹരികള്‍ വിറ്റു
Begin typing your search above and press return to search.