നിലവിട്ട് ബിറ്റ്കോയ്ന്, 19000 ഡോളറിനും താഴെത്തി
2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയായ ബിറ്റ്കോയ്ന്
പാപ്പര്‍ ഹര്‍ജി നല്കിയ കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി റിലയന്‍സ്
കോസ്മെറ്റിക് രംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ നീക്കം
പുതിയ നീക്കവുമായി ഡെല്‍ഹിവെറി, 'സെയിം ഡേ ഡെലിവെറി'ക്ക് തുടക്കം
രാജ്യത്തെ 15 നഗരങ്ങളിലാണ് ഒരു ദിവസത്തിനുള്ളില്‍ ഡെലിവെറി സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്
ഓഹരി വിപണി നിക്ഷേപകരുടെ ആ പ്രതീക്ഷയ്ക്കും തിരിച്ചടി
കോവിഡനന്തര കാലത്തും നിക്ഷേപകര്‍ ആത്മവിശ്വാസം വെച്ചുപുലര്‍ത്തിയിരുന്ന പ്രധാന മേഖലയായിരുന്നു ഇത്
വിപണി മൂല്യം; 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് ഇന്ത്യ പുറത്ത്
നിലവില്‍ 3 ട്രില്യണ്‍ ഡോളറിന് മുകളില്‍ വിപണി മൂല്യമുള്ള 5 രാജ്യങ്ങളാണ് ഉള്ളത്
ജുന്‍ജുന്‍വാല കുടുംബത്തിന് ഈ ഓഹരിയില്‍ കിട്ടിയത് മുട്ടന്‍ പണി, മൂന്ന് മാസം കൊണ്ട് നഷ്ടമായത് 3500 കോടി രൂപ
മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 29 ശതമാനം ഇടിവാണുണ്ടായത്
ഇലോണ്‍ മസ്ക്: വായിച്ചിരിക്കേണ്ട ജീവചരിത്രം
ശൂന്യതയില്‍ നിന്ന് മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ അനുദിനം ചെയ്യുന്ന ഇലോണ്‍ മസ്കി(ELON MUSK) ന്റെ കഥ
നിക്ഷേപം എപ്പോള്‍ തുടങ്ങണം? എങ്ങനെ തുടങ്ങണം: തുടക്കക്കാര്‍ അറിയേണ്ടതെല്ലാം
ഓഹരി വിപണിയിലേക്കിറങ്ങുമ്പോള്‍ ചില പ്രാഥമിക പാഠങ്ങള്‍ പഠിക്കാം
പെട്രോള്‍ വാഹനങ്ങളുടെ അതേവിലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളും എത്തുമോ?
ശ്രമങ്ങള്‍ ആരംഭിച്ചെന്ന് നിതിന്‍ ഗഡ്കരി
തുടര്‍ച്ചയായ ആറാം ദിനത്തിലും ഇടിഞ്ഞ് സൂചികകള്‍
പാറ്റ്സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 9 കേരള കമ്പനി ഓഹരികള്‍ ഇന്ന്...
ജുന്‍ജുന്‍വാല വിറ്റഴിച്ചതോടെ ഇടിവിലേക്ക്, പിന്നീട് ഉയര്‍ന്ന് പൊങ്ങി ഈ ഓഹരി
പുതിയ ഐപിഒ വാര്‍ത്തയാണ് ഈ ഓഹരിക്കും ഗുണകരമായത്
ഗംഭീരമാണ് ഷെഫ് പിള്ളയുടെ മാര്‍ക്കറ്റിംഗ് രീതി; പലരും കോടികള്‍ കൊടുത്ത് ചെയ്യിക്കുന്നത് അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു
'പ്രത്യക്ഷത്തില്‍ നെഗറ്റീവ് എന്ന് തോന്നുന്ന കമന്റുകള്‍ക്ക് അദ്ദേഹം കൊടുക്കുന്ന മറുപടികള്‍ ഗംഭീരമാണ്'
Begin typing your search above and press return to search.