Auto - Page 9
ടാറ്റ സഫാരിയും എം.ജി ഹെക്ടറും വിയര്‍ക്കും; അൽകസാർ ഫെയ്സ്ലിഫ്റ്റ് സെപ്റ്റംബർ 9 ന് എത്തുന്നു
ഡ്യുവല്‍ 10.25 ഡിസ്പ്ലേകളും പനോരമിക് സണ്‍റൂഫും വാഹനത്തിന് ഉണ്ടായിരിക്കും; 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ വാഹനം...
ഇതിനേക്കാള്‍ യോഗ്യനായ 'സിംഗിള്‍' ഇന്ത്യയിലില്ല! ഇന്റര്‍സെപ്റ്ററിന് പണിയാകുമോ?
ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650 വിപണിയില്‍, 2.99 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്
ഥാര്‍ റോക്സ് 5 ഡോര്‍ നമ്മളുദേശിച്ച ആളല്ല സാര്‍: ഇവന് നിരത്തുകള്‍ അടക്കിവാഴാന്‍ സാധ്യത, കാരണമിതാണ്
12.99 ലക്ഷം രൂപ മുതലാണ് ഥാര്‍ റോക്സിന്റെ വില ആരംഭിക്കുന്നത്
മലയാളികള്‍ക്ക് ഇ.വി മടുത്തിട്ടില്ല! ഭൂരിഭാഗത്തിനും പണി കിട്ടിയത് ഇക്കാര്യത്തില്‍, വേണം സമഗ്രമായ മാറ്റം
ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നതിന് മുമ്പ് ഈ അനുഭവങ്ങള്‍ കേട്ടിരിക്കണം
ലംബോർഗിനി പുതിയ ഹൈബ്രിഡ് എസ്.യു.വി പുറത്തിറക്കി; 45 ലക്ഷം രൂപ ലാഭിക്കാം ഈ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്താൽ
എക്സ്-ഷോറൂം വില 4.57 കോടി രൂപയാണ്; ഹൈബ്രിഡ് വാഹനങ്ങൾക്ക് യു.പിയിൽ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി
മാരുതി 2,555 ആള്‍ട്ടോ കെ10 കാറുകള്‍ തിരിച്ചു വിളിക്കുന്നു, കാരണം ഇതാണ്
മിനി സെഗ്മെന്റില്‍ 2024 സാമ്പത്തിക വര്‍ഷം 49,990 മോഡലുകളാണ് മാരുതി വിറ്റഴിച്ചത്
15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കി. മീ റേഞ്ച്; ഇന്ന് പുറത്തിറക്കിയ ടാറ്റ കര്‍വ് ഇ.വിയുടെ പ്രത്യേകതകള്‍ അറിയൂ
രണ്ട് ബാറ്ററി പാക് ഓപ്ഷനുകള്‍: 45 കിലോവാട്ട്, 55 കിലോവാട്ട്
കുറഞ്ഞ വിലയിൽ മാരുതിയുടെ ഇലക്ട്രിക് കാർ ഉടനെത്തും, പക്ഷേ കമ്പനിയുടെ പ്ലാൻ വേറൊന്ന്
പോക്കറ്റിനിണങ്ങുന്ന രീതിയിലുള്ള കൂടുതൽ മോഡലുകളെത്തും
ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിര്ട്യൂസിന്റെയും ടൈഗണിന്റേയും പ്രത്യേക സെലിബ്രിറ്റി എഡിഷനുമായി ഫോക്സ് വാഗണ്‍
കേരളത്തിലെ സാന്നിധ്യം 21 വില്പന കേന്ദ്രങ്ങളും 16 സര്‍വീസ് കേന്ദ്രങ്ങളുമായി ഫോക്സ് വാഗണ്‍ വര്‍ധിപ്പിച്ചു
ഇനി സീൻ മാറും: 9 മിനിറ്റ് ചാർജ് ചെയ്താൽ 966 കിലോമീറ്റർ ഓടാം , 20 വർഷം വരെ മാറ്റണ്ട: പുതിയ ബാറ്ററിയുമായി സാംസങ്
ഇവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും
ചൈനയിലും യൂറോപ്പിലും 'ക്ലച്ച്' പിടിക്കുന്നില്ല, പുതിയ തന്ത്രങ്ങളുമായി ഫോർഡ് മോട്ടോഴ്സ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നു
ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി കൂടുതൽ നിക്ഷേപങ്ങൾ നടത്തും
49.92 ലക്ഷം രൂപയ്ക്ക് എക്സ്-ട്രെയില്‍ അവതരിപ്പിച്ച് നിസാന്‍; ലോകത്തെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്.യു.വികളിലൊന്ന്
മോഡലിന്റെ 150 യൂണിറ്റാണ് നിലവില്‍ എത്തിക്കുക