Begin typing your search above and press return to search.
ഫിന്‍ടെക് കമ്പനികള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക്... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ
- ഫിന്‍ടെക് കമ്പനികള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് എടുക്കുന്ന നിയന്ത്രണങ്ങള്‍ കടുത്തതായി തോന്നാം. അതുപക്ഷേ, പാലിച്ചേ പറ്റൂ. ഉപയോക്താക്കളെ മാത്രമല്ല ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ സംരക്ഷിക്കുന്ന നടപടികളാണ് റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും ഓഡിറ്റിംഗ് നടപടികള്‍ കര്‍ശനമാക്കണമെന്ന് ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.
Next Story
Videos