യൂസ്ഡ് കാര്‍ വാങ്ങാം, സ്മാര്‍ട്ടായി

നല്ല കണ്ടീഷനിലുള്ള യൂസ്ഡ് കാര്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നവരെ അല്‍പ്പം അസൂയയോടെ വീക്ഷിക്കുന്നവരാണ് പലരും. യൂസ്ഡ് കാര്‍ വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും അബദ്ധം പറ്റിയാലോ എന്നു വിചാരിച്ച് പുതിയ കാറിലേക്കു പോകുന്നു. എന്താണ് യൂസ്ഡ് കാറിന്റെ...

അഭിരുചികള്‍ മാറുന്നു, തുടക്കക്കാരും പ്രീമിയം കാറുകളിലേക്ക്

ആദ്യം ഒരു ചെറിയ എന്‍ട്രി ലെവല്‍ കാര്‍. പിന്നീട് സാമ്പത്തികം മെച്ചപ്പെടുമ്പോള്‍ കുറച്ചുകൂടി വലിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നു- ഇതായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ മുമ്പു വരെയുള്ള കാര്‍ വാങ്ങല്‍ രീതി. എന്നാല്‍ ഇപ്പോള്‍...

റോയല്‍ ഡ്രൈവ് ലക്ഷ്വറി മോഹം പൂവണിയുന്നിടം

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ രാജകീയ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കാര്‍ വില്‍പ്പനശാല. കാറുകളുടെ നീണ്ടനിര കണ്ടാല്‍ എല്ലാത്തരം ആഡംബര കാറുകളുടെയും ഡീലര്‍ഷിപ്പ് ഒറ്റഷോറൂമില്‍ ഒരുക്കിയിരിക്കുകയാണെന്നേ തോന്നൂ. അവിടെയെത്തുന്ന സന്ദര്‍ശകരില്‍ സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍...

മണിക്കൂറിൽ 80 കി.മീ.: രാജ്യത്തെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ റെഡി

രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ആതര്‍ 340 മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ സ്പീഡിലും ആതര്‍ 450 മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും. ഒറ്റചാര്‍ജില്‍ ആതര്‍ 340 60 കിലോമീറ്ററും ആതര്‍ 450...

മാരുതിയുടെ ആദ്യ ഇലക്ട്രിക്ക് കാർ രണ്ടു വർഷത്തിനുള്ളിൽ !

ഇന്ത്യൻ റോഡുകളിൽ ആധിപത്യം തെളിയിച്ച മാരുതി സുസൂക്കി വാഗൺ-ആറിന്റെ ഇലക്ട്രിക്ക് വേർഷൻ അധികം വൈകാതെ വിപണിയിലിറങ്ങും. മാരുതിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് കാറായിരിക്കും ഇത്. 2020 ആകുമ്പോഴേക്കും കാർ വിപണിയിലിറങ്ങുമെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ്...

ഇന്ധനവില ബാധിച്ചില്ല; കച്ചവടം പൊടിപൊടിച്ച് വാഹന വിപണി

കൂടുതൽ പ്രിയം ഹാച്ച്ബാക്കുകളോടും എസ് യു വികളോടും പെട്രോളിന്റെയും ഡീസലിന്റേയും വില കുത്തനെ ഉയർന്ന മാസമായിരുന്നു മെയ്. എന്നാൽ ഈ വിലക്കയറ്റമൊന്നും ഇന്ത്യക്കാർക്ക് വാഹനങ്ങളോടുള്ള ഇഷ്ടത്തെ ഒട്ടും ബാധിച്ചില്ലെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മെയ് മാസത്തിൽ...

യൂട്ടിലിറ്റി വാഹനമേഖലയിലെ അഞ്ച് രാജാക്കന്മാര്‍

യൂട്ടിലിറ്റി വാഹനമേഖല ഇന്ത്യയിലും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 921,780 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇക്കാലയളവില്‍ തൊട്ടുമുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖല 20.97 ശതമാനമാണ്...

നിങ്ങളുടെ കാറില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട Cool Accessories

ഡാഷ് ക്യാം കാറിന്റെ മുന്നിലുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന ഉപകരണമാണ് ഡാഷ് കാമറകള്‍. മറക്കാനാകാത്ത യാത്രകള്‍ ഷൂട്ട് ചെയ്യുക എന്നതല്ല ഇതിന്റെ പ്രധാന ലക്ഷ്യം, അപകടങ്ങളുണ്ടാകുമ്പോള്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുമുളള...

ജി.എസ്.ടി യൂസ്ഡ് കാര്‍ വിപണിയില്‍ ആശങ്ക

ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് യൂസ്ഡ് കാറുകളുടെ നികുതി നിരക്ക് വാഹനത്തിന്റെ മൊത്തവിലയുടെ .5 ശതമാനമായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പായതോടെ ലാഭത്തിന്‍മേല്‍ 28 ശതമാനം മുതല്‍ 43 ശതമാനം വരെയാണ് യൂസ്‌സ് കാറുകള്‍ക്ക് ഇപ്പോള്‍...

MOST POPULAR