Home Business Kerala

Business Kerala

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി കൊച്ചി ബിനാലെ പ്ലാറ്റിനം പേട്രണ്‍മാരുടെ നിരയിലേക്ക്

ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദ് ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചി-മുസരിസ് ബിനാലേയുടെ നാലാം പതിപ്പിന് ഒരു കോടി രൂപ നല്‍കി. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ...

വിദ്യാ ബാലന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ

പ്രശസ്ത ബോളിവുഡ് താരം വിദ്യാ ബാലനെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ  ആയി നിയമിച്ചു. ''ബിലീവ് ഇന്‍ ബ്ലൂ'' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയില്‍ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ബ്രാൻഡിംഗിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. ഉപഭോക്താക്കൾക്ക്...

പതുക്കെ, കാലിടറാതെ…അറ്റ്ലസ് രാമചന്ദ്രൻ തിരിച്ചുവരവിനൊരുങ്ങുന്നു!

ബാങ്കുകളെയും സർക്കാരിനെയും പറ്റിച്ച് മുങ്ങിയ നീരവ് മോദിമാർക്ക് വേണ്ടി പോലീസും എൻഫോഴ്‌സ്‌മെന്റും നാടാകെ വലവിരിച്ചിരിക്കുമ്പോൾ, അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയുടെ ജയിൽ മോചനം ആഘോഷമാക്കുകയാണ് നിക്ഷേപകർ. വായ്പ തിരിച്ചടക്കാതിരുന്നതിനാണ് മലയാളിയും അറ്റ്ലസ് ജുവല്ലറി ഉടമയുമായ എം എം...

ഇവൈ ടെക്നോപാർക്കിൽ; പുതു സാങ്കേതികവിദ്യകളിൽ സഹകരണം ലക്ഷ്യമിട്ട് സർക്കാർ

പ്രശസ്ത അക്കൗണ്ടിങ് കൺസൾട്ടിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) തങ്ങളുടെആഗോള ബിസിനസ് സർവീസ് സെന്റർ ടെക്നോപാർക്കിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇവൈ ഗ്ലോബൽ മാനേജിങ് പാർട്ണർ ജോസ് ലൂയിസ് ഗാർഷ്യ ഫെർണാണ്ടസ് ടെക്നോപാർക്ക്...

കുപ്പിവെള്ളത്തിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് നിർമ്മാതാക്കൾ

സംസ്ഥാനത്തെ കുപ്പിവെള്ള കമ്പനികൾക്കെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളത്തിന്റെ നിർമ്മാതാക്കളായ ക്യൂലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. "ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയിരിക്കുന്നു എന്ന...

കേരള ഷോപ്സ് ആന്‍ഡ്‌ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി

വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഇടവേളകളിൽ ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള...

‘സംരംഭകരെ വളർത്തുന്നത് ശരിയായ നെറ്റ് വർക്കിംഗ്’

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ബിസിനസ് ബന്ധങ്ങളാണ് ഏറ്റവും വിലപ്പെട്ടത്. ഇന്നുമുതൽ തങ്ങളുടെ ബിസിനസ്  ബന്ധങ്ങൾ വളർത്തിയെടുക്കണമെന്നും അതിന്റെ ശക്തി തിരിച്ചറിയണമെന്നും ബിഎൻഐ കൊച്ചി സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെ ബിഎൻഐ നാഷണൽ ഡയറക്ടർ...
video

ധനം ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 – എഫ്എംസിജി: റിലയന്‍സ് ഫ്രഷ്

പേരിന്റെ ഭാഗമായ 'ഫ്രഷ്' എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉറപ്പുവരുത്തി ഷോപ്പിംഗ് എന്നത് ഒരു ഫ്രഷ് അനുഭവമാക്കി മാറ്റുക. റിലയന്‍സ് ഫ്രഷ് എന്ന റീറ്റെയ്ല്‍ സ്റ്റോറിനെ വ്യത്യസ്തമാക്കുന്നത് ഈ നയം തന്നെ. ഒരു വിശദീകരണത്തിന്റെയും ആവശ്യമില്ലാത്ത...

രാജു നാരായണസ്വാമി നാളികേര വികസന ബോർഡിന്റെ സിഇഒ

നാളികേര വികസന ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറായി രാജു നാരായണസ്വാമിയെ നിയമിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. 1991 ഐ എ എസ്സ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണദ്ദേഹം. അടുത്തകാലത്ത് സംസ്ഥാന കാര്‍ഷികോത്പാദന കമ്മീഷണർ, കൃഷി വകുപ്പ് പ്രിൻസിപ്പൽ...

സംരംഭകർക്ക്‌ നെറ്റ്വർക്കിംഗ് വേദിയൊരുക്കാൻ ബിഎൻഐ ബിസിനസ് കോൺക്ലേവ്

സംരംഭകർക്ക്‌ പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനുമുള്ള വേദിയൊരുക്കാൻ മുൻനിര ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐ കൊച്ചി. ബിഎൻഐ അംഗങ്ങൾക്കായുള്ള 'റീജിയണൽ അവാർഡ്‌സ് ആൻഡ് ബിസിനസ് കോൺക്ലേവ് 2018' മെയ് 26 ന് ഗ്രാൻഡ്...

MOST POPULAR