കേരള ഷോപ്സ് ആന്‍ഡ്‌ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി

വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഇടവേളകളിൽ ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള...

കൊച്ചി മെട്രോ: കലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്, ആലുവ ഫെഡറല്‍ ബാങ്കിന്

കൊച്ചി മെട്രോയുടെ രണ്ട് സ്‌റ്റേഷനുകള്‍ രണ്ട് കേരള ബാങ്കുകളുടെ ബ്രാന്‍ഡിംഗാല്‍ നിറയും. കലൂര്‍ സ്‌റ്റേഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ആലുവ സ്‌റ്റേഷനില്‍ ഫെഡറല്‍ ബാങ്കുമാണ് ബ്രാന്‍ഡിംഗ് നടത്തുക. ഇതോടെ കൊച്ചി മെട്രോയുടെ നാല് സ്‌റ്റേഷനുകള്‍ക്ക്...

കുപ്പിവെള്ളത്തിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് നിർമ്മാതാക്കൾ

സംസ്ഥാനത്തെ കുപ്പിവെള്ള കമ്പനികൾക്കെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളത്തിന്റെ നിർമ്മാതാക്കളായ ക്യൂലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. "ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയിരിക്കുന്നു എന്ന...

യൂണികോൺ കമ്പനികളുടെ ക്ലബ്ബിലേക്ക് യുഎസ്ടി ഗ്ലോബലും

യുഎസ്ടി ഗ്ലോബൽ യൂണികോൺ കമ്പനികളുടെ പട്ടികയിലേക്ക്. സിംഗപ്പൂർ സർക്കാരിനു കീഴിലുള്ള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോൾഡിങ്സിൽ നിന്ന് 1700 കോടി രൂപ നിക്ഷേപം നേടിയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഒരു...

പതുക്കെ, കാലിടറാതെ…അറ്റ്ലസ് രാമചന്ദ്രൻ തിരിച്ചുവരവിനൊരുങ്ങുന്നു!

ബാങ്കുകളെയും സർക്കാരിനെയും പറ്റിച്ച് മുങ്ങിയ നീരവ് മോദിമാർക്ക് വേണ്ടി പോലീസും എൻഫോഴ്‌സ്‌മെന്റും നാടാകെ വലവിരിച്ചിരിക്കുമ്പോൾ, അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയുടെ ജയിൽ മോചനം ആഘോഷമാക്കുകയാണ് നിക്ഷേപകർ. വായ്പ തിരിച്ചടക്കാതിരുന്നതിനാണ് മലയാളിയും അറ്റ്ലസ് ജുവല്ലറി ഉടമയുമായ എം എം...

‘ഗൾഫില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളായി മാറും’

ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന മലയാളികളുടെ പണമില്ലെങ്കിൽ കേരളവും ബംഗാളും തമ്മിൽ വലിയ അന്തരമില്ലെന്ന് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കാർഷിക സംരംഭകനുമായ റോഷന്‍ കൈനടി അഭിപ്രായപ്പെട്ടു. കേരളത്തിന് ഇനി വിദേശങ്ങളില്‍ വലിയ സാധ്യത...

‘സംരംഭകരെ വളർത്തുന്നത് ശരിയായ നെറ്റ് വർക്കിംഗ്’

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ബിസിനസ് ബന്ധങ്ങളാണ് ഏറ്റവും വിലപ്പെട്ടത്. ഇന്നുമുതൽ തങ്ങളുടെ ബിസിനസ്  ബന്ധങ്ങൾ വളർത്തിയെടുക്കണമെന്നും അതിന്റെ ശക്തി തിരിച്ചറിയണമെന്നും ബിഎൻഐ കൊച്ചി സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെ ബിഎൻഐ നാഷണൽ ഡയറക്ടർ...

സംരംഭകർക്ക്‌ നെറ്റ്വർക്കിംഗ് വേദിയൊരുക്കാൻ ബിഎൻഐ ബിസിനസ് കോൺക്ലേവ്

സംരംഭകർക്ക്‌ പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനുമുള്ള വേദിയൊരുക്കാൻ മുൻനിര ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐ കൊച്ചി. ബിഎൻഐ അംഗങ്ങൾക്കായുള്ള 'റീജിയണൽ അവാർഡ്‌സ് ആൻഡ് ബിസിനസ് കോൺക്ലേവ് 2018' മെയ് 26 ന് ഗ്രാൻഡ്...

മിഥുന്‍ കെ. ചിറ്റിലപ്പള്ളി പുതിയ ലോഗോ അനാവരണം ചെയ്യുന്നു

നാല്‍പ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ ഇടം നേടിയിരിക്കുന്ന ഒരു ബ്രാന്‍ഡിനെ എങ്ങനെയാണ് പുതിയ കാലത്തിന് യോജിച്ച വിധം പുനരവതരിപ്പിക്കുക? ഈ ചോദ്യത്തിന് സ്വയമൊരു മാതൃകയായിരിക്കുന്ന ദേശീയ, രാജ്യാന്തരതലത്തിലെ കേരളത്തിന്റെ അഭിമാനമായ വി ഗാര്‍ഡ്...

”കൊച്ചി ഇനി ഇന്ത്യയുടെ സമ്മേളന നഗരി”

ലുലു ബോള്‍ഗാട്ടി പദ്ധതിയിലൂടെ കൊച്ചി ഇന്ത്യയുടെ മൈസ് (മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കണ്‍വെന്‍ഷന്‍സ്, എക്‌സിബിഷന്‍സ്) ടൂറിസം ഹബ്ബാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി. തന്റെ സ്വപ്‌ന പദ്ധതി കേരളത്തില്‍ വരുത്താന്‍...

MOST POPULAR