ഓഹരിവിപണിയെ ‘ഷോക്ക’ടിപ്പിച്ച് പട്ടേലിന്റെ രാജി

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ചൊവ്വാഴ്ച ഇടിഞ്ഞത് ഒരു ശതമാനം. തെരഞ്ഞെടുപ്പ് ഫലം ഭരണപാർട്ടിക്ക് തിരിച്ചടിയായതും ആർബിഐ ഗവർണറുടെ രാജിയുമാണ് ഓഹരിവിപണിയെ പിടിച്ചുലച്ചത്. ബാങ്കിംഗ്, ധനകാര്യ സേവന കമ്പനികൾ എന്നിവയുടെ ഓഹരികളാണ് ഏറ്റവും...

ഉർജിത് പട്ടേൽ രാജി വച്ചു 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...

സ്വകാര്യ മേഖലയിൽ വളർച്ച പോരാ; പ്രവാസി ഫീസ് സൗദി പുനപരിശോധിച്ചേക്കും 

പ്രവാസികളായ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഫീസ് സൗദി അറേബ്യ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ചെറുകിട വ്യവസായങ്ങളുടെ വളർച്ച മുരടിച്ചതാണ് ഭരണകൂടത്തിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഒറ്റയടിക്ക് ഫീസ് ഒഴിവാക്കാനല്ല, പകരം ഇളവുകൾ...

കേരളം: ഉദാരവല്‍ക്കരണത്തിന് മുമ്പും പിമ്പും

Kഒരു പ്രാദേശിക സമ്പദ്ഘടനയെന്ന നിലയിലും ഒരു സംസ്ഥാനമെന്ന നിലയിലും ആറു പതിറ്റാണ്ടിലധികമുള്ള വളര്‍ച്ചാ ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ കേരളീയ സമ്പദ്ഘടനയുടെ വികാസത്തെ രണ്ട് സുപ്രധാന കാലഘട്ടങ്ങളായി തിരിക്കാം. 1956 മുതല്‍...

കൃഷ്ണമൂർത്തി സുബ്രമണ്യൻ: ഇന്ത്യയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ പരിചയപ്പെടാം   

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ സാമ്പത്തിക ഉപദേഷ്ടാവ്. ബാങ്കിംഗ്, സാമ്പത്തിക നയങ്ങൾ കോർപ്പറേറ്റ് ഗവേണൻസ് എന്നിവയിൽ വിദഗ്ധനായ കൃഷ്ണമൂർത്തി സുബ്രമണ്യനെയാണ് ചീഫ് ഇക്കണോമിക് അഡ്വൈസർ ആയി കേന്ദ്ര സർക്കാർ നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം. ഇന്ത്യയിലെ മുൻനിര...

ഇന്ത്യ-ഇറാൻ എണ്ണ വ്യാപാരം: വില രൂപയിൽ നൽകാൻ ധാരണ 

ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ഇനി രൂപയിൽ പണം നൽകിയാൽ മതി. ഇതുസംബന്ധിച്ച ധാരണാ പാത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ യുക്കോ ബാങ്ക് എക്കൗണ്ട് വഴിയാണ്...

ആർബിഐ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ; നമ്മൾ അറിഞ്ഞിരിക്കേണ്ടത് 

മൂന്ന് ദിവസം നീണ്ടുനിന്ന പണനയ അവലോകനസമിതിയോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയത്തിൽ മാറ്റമൊന്നും പ്രഖ്യാപിച്ചില്ല. എന്നാൽ ഇതിനിടയിൽ ചില നിർണ്ണായകമായ നിരീക്ഷണങ്ങളും തീരുമാനങ്ങളും ആർബിഐയിൽ നിന്ന് വന്നിരുന്നു. യോഗത്തിൽ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല...

ആര്‍.ബി.ഐ നയപ്രഖ്യാപനം: പലിശനിരക്കുകളില്‍ മാറ്റമില്ല

മൂന്ന് ദിവസം നീണ്ടുനിന്ന പണനയ അവലോകനസമിതിയോഗം ഇന്ന് അവസാനിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല റിപ്പോ നിരക്കായ 6.5 ശതമാനത്തില്‍ മാറ്റമില്ല. ആറംഗ സമിതി...

നാളെ മുതൽ പാൻ കാർഡ് നിയമങ്ങളിൽ മാറ്റം 

ഡിസംബർ 5 (ബുധനാഴ്ച്ച) മുതൽ പാൻ കാർഡ് നിയമങ്ങളിൽ മാറ്റം. പണമിടപാടുകൾ നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് എളുപ്പത്തിൽ കണ്ടെത്താനും മാറ്റങ്ങൾ ആദായനികുതി വകുപ്പിന് സഹായകരമാവും എന്നാണ് വിലയിരുത്തുന്നത്. നവംബർ 19ന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇൻകം ടാക്സ്...

വമ്പൻ തട്ടിപ്പുകാരെ കുടുക്കാൻ മോദിയുടെ 9-ഇന ആക്ഷൻ പ്ലാൻ 

ബാങ്കുകളെയും സർക്കാരിനെയും പറ്റിച്ച് മുങ്ങുന്ന വമ്പൻ പണത്തട്ടിപ്പുകാരെ നേരിടാൻ ജി20 രാഷ്ട്രങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഇതിനായി ഒരു ഒന്പതിന-ആക്ഷൻ പ്ലാൻ അദ്ദേഹം അവതരിപ്പിച്ചു. ഓഗസ്റ്റിൽ ധനമന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ വിജയ് മല്ല്യ, നീരവ് മോദി,...

MOST POPULAR