വോട്ട് ഓൺ അക്കൗണ്ടോ, പൂർണ ബജറ്റോ?  

2020 സാമ്പത്തിക വർഷത്തിലേക്ക് സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ നരേന്ദ്രമോദി സർക്കാർ. സാധാരണയായി തെരഞ്ഞെടുപ്പ് വർഷത്തിൽ പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം 'വോട്ട് ഓൺ അക്കൗണ്ട്' രീതിയാണ് സർക്കാരുകൾ സ്വീകരിക്കാറ്. ഹൃസ്വ കാലത്തേയ്ക്ക് സർക്കാരിന്റെ ചെലവുകൾ ഫണ്ട് ചെയ്യാനുള്ള...

ഇലക്‌ടറൽ ട്രസ്‌റ്റ്: 86% ഫണ്ടും വാരിക്കൂട്ടി ബിജെപി

രാഷ്ട്രീയ പാർട്ടികൾക്ക് പണം സ്വരൂപിക്കുന്നതിനായി രൂപീകരിച്ച  പ്രൂഡെന്റ് ഇലക്‌ടറൽ ട്രസ്‌റ്റ് വഴി 2017–18 വർഷത്തിൽ ഏറ്റവുമധികം ഫണ്ട് ലഭിച്ചത് ബിജെപിക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ ലഭിച്ച 169 കോടി രൂപയിൽ 144 കോടി രൂപയും (ഏകദേശം 86...

‘ദേശീയതയെ മുൻനിർത്തി മോദി റുപേ കാർഡിനെ പിന്തുണക്കുന്നു’: മാസ്റ്റർകാർഡ് യുഎസിൽ പരാതി നൽകി

ദേശീയതാവികാരത്തെ മുൻനിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് റുപേ കാർഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നെന്ന് മാസ്റ്റർകാർഡ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സേവന ദാതാവായ മാസ്റ്റർകാർഡ് ജൂൺ മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രെസെന്റേറ്റീവിന് (USTR) നൽകിയ പരാതിയാണ്  ഇപ്പോൾ റോയിട്ടേഴ്സ്...
Prime Minister Narendra Modi speaking

ആയുഷ്മാൻ ഭാരത്: രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് മോദി കത്തെഴുതുന്നു

രാജ്യത്തെ അൻപത് കോടിയിലധികം ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തുടക്കമിട്ടതാണ് ‘ആയുഷ്മാൻ ഭാരത്’. ലോകത്തിലെത്തന്നെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ പരിരക്ഷാ പദ്ധതിയെപ്പറ്റി, പക്ഷെ ജനങ്ങൾക്ക് അറിയില്ല. ഇതുതന്നെയാണ് പദ്ധതി...

ഇന്ത്യയിൽ രണ്ടിലൊരാൾ കൈക്കൂലി നൽകുന്നു; ഏറ്റവും കുറവ് കേരളത്തിൽ 

അഴിമതിവിരുദ്ധ വികാരം കത്തിനിൽക്കുമ്പോഴും രാജ്യത്ത് രണ്ടിലൊരാളെങ്കിലും കൈക്കൂലി നൽകുന്നുണ്ടെന്ന് സർവേ ഫലം. കഴിഞ്ഞ 12 മാസത്തെ കാലയളവിൽ 56 ശതമാനം പേരാണ് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിവിധ സർക്കാർ വകുപ്പുകളിൽ കൈക്കൂലി നൽകിയത്. സമൂഹമാധ്യമ കൂട്ടായ്മയായ ലോക്കൽ സർക്കിൾസും ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും നടത്തിയ...

തകരുന്ന സാമ്പത്തികരംഗം: മോദിക്ക് തലവേദനയേറെ

''ഘടനാപരമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണ്. അതാണിപ്പോള്‍ തുറന്നു കാണിക്കപ്പെടുന്നത്," ഫസ്റ്റ് ഗ്ലോബലിന്റെ മാനേജിംഗ് ഡയറക്റ്ററും വൈസ് ചെയര്‍മാനുമായ ശങ്കര്‍ ശര്‍മ അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത് ഇങ്ങനെയാണ്....

എച്ച‌്‌വണ്‍ബി വിസ: പുതിയ ചട്ടം കമ്പനികൾക്ക് തിരിച്ചടി

എച്ച‌്‌വണ്‍ബി തൊഴിൽ വിസ അനുവദിക്കുന്നതിനുള്ള  ചട്ടങ്ങൾ  കൂടുതൽ കർശനമാക്കിയത് കമ്പനികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ചില തൊഴിൽ വിഭാഗങ്ങളിൽ പ്രഗത്ഭരായ ജീവനക്കാരെ ലഭിക്കുന്നതിന് കമ്പനികൾക്ക് ഇതുമൂലം തടസ്സം നേരിടുമെന്ന് നാസ്സ്‌കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ്...

മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്ത് ഇ. ശ്രീധരൻ

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ സമൂഹത്തിലെ വരേണ്യ വിഭാഗത്തിന് മാത്രമേ ഉപകരിക്കൂ എന്ന് മെട്രോമാൻ ഇ ശ്രീധരൻ. രാജ്യത്തെ മെട്രോ റയിൽ പദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി...

സിന്തൈറ്റ് സമരം: പാർട്ടി യൂണിയനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കോലഞ്ചേരി കടയിരുപ്പിലെ സിന്തൈറ്റിൽ ആരംഭിച്ച സമരത്തിൽ സിഐടിയുവിന്റെ പിന്തുണയുള്ള തൊഴിലാളി യൂണിയനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വ്യവസായ കേരളത്തിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. സമരം തീർക്കാനുള്ള ഏതു നടപടിക്കും സർ‍ക്കാർ സന്നദ്ധമാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ...

വേണം, ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം

ഭരണത്തിന്റെ പല മേഖലകളിലും പരാജയപ്പെട്ട്, കൂടുതല്‍ തീവ്രമായ ഹിന്ദുത്വത്തിലേക്ക് ബിജെപി തിരിയുന്ന ഈ ഘട്ടത്തില്‍ പല രാഷ്ട്രീയ ശക്തികളും, ബിജെപിയുടെ ചില പഴയകാല നേതാക്കള്‍ പോലും, ഈ പാര്‍ട്ടിയെ നേരിടാന്‍ മറ്റൊരു സംവിധാനത്തെക്കുറിച്ച്...

MOST POPULAR