കിഫ്ബി വഴി 20000 കോടിയുടെ പദ്ധതികള്‍

  • 2020-21 കാലയളവില്‍ കിഫിബി വഴി 22 കിലോമീറ്റര്‍ ദൂരത്തില്‍ 20 ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കും
  • 44 കിലോമീറ്റര്‍ ദൂരത്തില്‍ 10 ബൈപ്പാസുകള്‍
  • 71 പാലങ്ങള്‍ നിര്‍മിക്കും
  • കോവളം-ബേക്കല്‍ ജലപാത
  • ഫോണ്‍ പദ്ധതി
  • 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും.
  • 57 ലക്ഷം ചതിരശ്രയടി വലിപ്പത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും
  • നാല് ലക്ഷം ചതിരശ്ര അടിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍
  • കിഫ്ബി വഴി കുടിവെള്ള പദ്ധതികള്‍ക്ക് 4383 കോടി
  • 2450 കിലോമീറ്റര്‍ ജലവിതരണ പൈപ്പുകള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it