fbpx
Saturday, October 24, 2020
Home Economy Kerala Budget 2020

Kerala Budget 2020

‘ബജറ്റ് നിര്‍ദേശങ്ങള്‍ ഗുണകരമാണെങ്കിലും മലബാറിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല’;വിവിധ സംഘടനകള്‍

2020 സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങള്‍ പലതും ഗുണകരമാണെങ്കിലും മലബാറിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് വിവിധ സംഘടനകള്‍ അബിപ്രായപ്പെട്ടു. മാത്രമല്ല, പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ, വാഹന വില്‍പ്പന മേഖല കൂടുതല്‍...

സര്‍ക്കാര്‍ കാര്‍ വാങ്ങില്ല, വാടക വാഹനങ്ങളെ ആശ്രയിക്കുമെന്ന് മന്ത്രി

വറുതിയുടെ നാളുകളിലും അധിക ചെലവ് നിയന്ത്രിക്കാനാകാത്തതാണ് കേരളം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന വിമര്‍ശനത്തെ പുച്ഛിച്ചുതള്ളാതെ ഏതാനും രചനാത്മക നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു ധനമന്ത്രി...

കയര്‍ വ്യവസായത്തിന്റെ ആധുനികവത്കരണത്തിന് പദ്ധതികള്‍

2020-21 ല്‍ കയര്‍ ഉല്‍പ്പാദനം 40000 ടണ്‍ ആകുമെന്നും ഇതിന്റെ മുഖ്യ പങ്കും കേരളത്തില്‍ തന്നെയായിരിക്കും ഉല്‍പ്പാദിപ്പിക്കുക എന്നും ബജറ്റ് പ്രസഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു....
KIIFB

കിഫ്ബിയുടെ വിജയ പാത രാജ്യത്തിനു മാതൃക: ഐസക്ക്

കേരളത്തിന്റെ വികസനോര്‍ജ കേന്ദ്രമായി കിഫ്ബിയെ മാറ്റാനുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഉള്ളിലിരുപ്പ് ബജറ്റ് പ്രസംഗത്തില്‍ പലകുറി മറ നീക്കി.  രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ ഉഴലുമ്പോള്‍ അത് മറികടക്കാനുള്ള വഴിയെന്തെന്ന് വിശദീകരിക്കവേ...

കൊച്ചിക്കുള്ള സമഗ്ര വികസന പദ്ധതി 6000 കോടിയുടേത്

കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.  പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000...

സില്‍വര്‍ലൈന്‍: കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയെന്ന് ധനമന്ത്രി

കേരളത്തിന്റെ വേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ യഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്റ് നിര്‍ണയം തുടരുന്നു.കേരളത്തിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടായിരിക്കും ഇതെന്ന് ബജറ്റ്...

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതിയില്ല

പുതുതായി വാങ്ങുുന്ന ഡീസല്‍ -പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി കുറച്ചെന്നും ധനമന്ത്രി...
Thomas Isaac

ഭൂമി ന്യായ വില 10 % ഉയര്‍ത്തി; കേരളബജറ്റ് 2020, പ്രധാന പ്രഖ്യാപനങ്ങളറിയാം

ഭൂമിയുടെ ന്യായ വില 10 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍. വന്‍കിട പദ്ധതികളുടെ സമീപമുള്ള ഭൂമിക്കു  ന്യായ വില 30 ശതമാനം കൂട്ടുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു....

പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായി 280 കോടി രൂപ

ടൈറ്റാനിയം- 21.5 കോടി, ട്രാവന്‍കൂര്‍ സിമന്റ്‌സ്- 10 കോടി, കെഎസ്ടിപി- 20 കോടി, കെല്‍- 21 കോടി, ടെല്‍ക്ക് -10 കോടി, ട്രാകോ കേബിള്‍സ്- 9 കോടി, യുണൈറ്റഡ് ഇല്ര്രടിക്കല്‍സ്-...

വയനാട് പാക്കേജ്

കിന്‍്ഫ്ര 100 ഏക്കറില്‍ 100 കോടിയുടെ മെഗാഫുഡ് പ്രോജക്റ്റ് നടപ്പാക്കും പ്രാദേശിക പ്രത്യേകത കണക്കിലെടുക്ക് കാപ്പി കൃഷിക്ക് 13 കോടിഡ്രിപ്പ് ഇറിഗേഷന് 10 കോടിസൂക്ഷ്മ ജലസേന പദ്ധതി നടപ്പാക്കുംകാപ്പി...