fbpx
Friday, November 15, 2019
Home Economy Union Budget 2019

Union Budget 2019

ബജറ്റ് പ്രതീക്ഷക്കൊത്തുയർന്നോ? വിദഗ്ധർ പ്രതികരിക്കുന്നു

ധനമന്ത്രി നിർമല സീതാരാമന്റെ ആദ്യ ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രമുഖരായ സംരംഭകർക്കും സാമ്പത്തിക വിദഗ്ധർക്കും പറയാനുള്ളതെന്താണ്? പൊറിഞ്ചു വെളിയത്ത്, എംഡി &...

എൻബിഎഫ്‌സികൾക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‌സി) നേരിടുന്ന പ്രതിസന്ധിക്ക് അയവു വരുത്താൻ ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ നിരവധി നിർദേശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു വെച്ചിട്ടുണ്ട്. ...

വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് പുതിയ ‘ദേശീയ വിദ്യാഭ്യാസ നയം’

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പതിവിൽ കവിഞ്ഞ ഊന്നൽ കൊടുത്തു കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ചത്.  ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിമുടി...
Nirmala Sitharaman parents

അനുഗ്രഹങ്ങളുമായി അവരെത്തി; നിര്‍മല സീതാരാമന്റെ കന്നി ബജറ്റ് കാണാന്‍ മാതാപിതാക്കളും

രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനകാര്യ മന്ത്രിയായ നിര്‍മല സീതാരാമന്‍ ആദ്യമായി അവതരിപ്പിച്ച ബജറ്റിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളായ നാരായണന്‍ സീതാരാമനും സാവിത്രി സീതാരാമനും എത്തി.
Startup funding

സ്റ്റാർട്ടപ്പ് സംരംഭകർക്കായി പുതിയ ടി വി ചാനൽ

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭകരുടെ ഉന്നമനം ലക്ഷ്യം വെച്ച് ഒരു പുതിയ ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. നിലവിൽ 8,000 ടെക്നോളജി സ്റ്റാർട്ടപ്പുകളും...
Income Tax

കേന്ദ്ര ബജറ്റ് 2019: ഇൻകം ടാക്സ് വ്യവസ്ഥകളിൽ 5 മാറ്റങ്ങൾ

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആദായനികുതി വ്യവസ്ഥകളിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻകം ടാക്സ് സ്ലാബുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും വരുത്തിയിട്ടില്ലെങ്കിലും, നികുതി ദായകരെ ബാധിക്കുന്ന ചില മാറ്റങ്ങൾ ബജറ്റ്...

5 ട്രില്യൺ സമ്പദ് വ്യവസ്ഥക്കായി ധനമന്ത്രിയുടെ 10-പോയിന്റുകൾ

നിലവിലെ വളർച്ചാ മുരടിപ്പ് മറികടക്കാനുള്ള പരിഷ്കാര നടപടികളിലേക്കും ഒപ്പം ബജറ്റിലെ ഇളവുകളിലേക്കുമാണ് ഇന്ത്യൻ സമ്പദ് ഘടന ഉറ്റു നോക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുസംസാരിക്കവെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
Nirmala seetharaman

കേന്ദ്ര ബജറ്റ് 2019: ഒറ്റ നോട്ടത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. രാജ്യത്തിൻറെ കാർഷിക, ഗ്രാമീണ, വനിതാ ജനവിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റിൽ, ധനകാര്യ മേഖലയിലെ...

ഭാരത് മാല, സാഗർ മാല, യുഡിഎഎൻ സ്കീമുകൾക്ക് ഊന്നൽ

കേന്ദ്ര ഗവണ്മെന്റിന്റെ ജലഗതാഗത സ്കീമായ സാഗർ മാല, അതെ പോലെ ഹൈവേ പ്രൊജക്റ്റായ ഭാരത് മാല വായു ഗതാഗത സ്കീമായ യുഡിഎഎൻ എന്നിവ  ഇന്ത്യയിലെ...
India women workers

സ്ത്രീശാക്തീകരണത്തിന് പുതിയ സമിതി

രാജ്യത്ത് സ്ത്രീകള്‍ എല്ലാ മേഖലയിലും ഉയര്‍ന്നു വരികയാണ്. നാരി ടു നാരായണി എന്നാണ് നിര്‍മല സീതാരാമന്‍ ഈ നല്ല മാറ്റത്തെ വിശേഷിപ്പിച്ചത്. ഇലക്ഷനില്‍ സ്ത്രീകളുടെ വോട്ടെടുപ്പിലും ഈ പ്രതിഫലനം ഉണ്ടായി....