അതുല്യ വിജയം നേടിയ വ്യക്തികളുടെ 12 സ്വഭാവ സവിശേഷതകൾ

ജീവിതത്തില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? അസാധാരണ വിജയം നേടിയ വ്യക്തികളുടെ സ്വഭാവ വിശേഷങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്ന ഒരു പുസ്തകം. അതാണ് സതി അച്ചത്ത് രചിച്ച '12...

മേക്കര്‍ വില്ലേജ്: ആശയങ്ങള്‍ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സ്റ്റാര്‍ട്ടപ്പ് ഫാക്ടറി

ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്ന റോബോട്ട്, വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഡ്രോണ്‍, തെങ്ങ് ചെത്തുന്ന യന്ത്രം തുടങ്ങി നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നിരവധി ഉല്പന്നങ്ങളാണ് കളമശ്ശേരിയിലെ മേക്കര്‍ വില്ലേജിലെത്തുന്നവരെ വരവേല്‍ക്കുന്നത്. സംസ്ഥാനത്തെ ഹാര്‍ഡ്‌വെയര്‍ ഇന്‍ക്യൂബേറ്റര്‍...

‘ഒന്ന് ചിരിക്കൂ’ സമൂഹത്തില്‍ ചിരി വിടര്‍ത്തി ഒരു ബിസിനസ് ഗ്രൂപ്പ്

കര്‍ണാടകയിലെ അന്തുര്‍വാടിയെന്ന കൊച്ചു ഗ്രാമത്തില്‍ രാമനും ലക്ഷ്മണനും ജനിച്ചത് ഇതിഹാസനായകന്മാരുടെ പകിട്ടുമായല്ല, അച്ഛനെയും അമ്മയെയും ഒരുപാട് കരയിച്ച മുറിച്ചുണ്ട് എന്ന വൈകല്യവുമായാണ്. കരച്ചില്‍ പിന്നെ ഈ ഇരട്ടക്കുട്ടികള്‍ക്ക് സ്ഥിരമായി, കാരണം, കുടിക്കുന്ന പാല്‍ ഒഴുകുന്നത്...

ആരാണ് ജയശ്രീ ഉല്ലാലും നീരജ സേഥിയും?

യുഎസ്സിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഇത്തവണ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെട്ടിരുന്നു. ജയശ്രീ ഉല്ലാലും നീരജ സേഥിയും. രണ്ടു പേരും ഐറ്റി മേഖലയിൽ വിജയം വരിച്ചവർ. ഫോബ്‌സ് മാസിക തയ്യാറാക്കിയ 60 വനിതകളുടെ പട്ടികയിൽ ജയശ്രീ...

347 രൂപയില്‍ നിന്ന് തുടക്കം

ഷൈജു അനസ് വയസ്: 25 സ്ഥാപനം: ഇമാജിനറി ആഡ് മീഡിയ (IAM) പതിനെട്ടാം വയസിലാണ് ഷൈജു സംരംഭകനാകുന്നത്. പ്ലസ്ടു കഴിഞ്ഞ ഉടനെ. 25 വയസാകുമ്പോഴേക്കും പരാജയങ്ങളും വിജയങ്ങളും അനുഭവിച്ചറിഞ്ഞ് ഇരുത്തം വന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ യുവാവ്. മുമ്പ്...

കഫെ കോപ്പി ലുവാക് വ്യത്യസ്തമായ സംരംഭക ആശയം

വളരെ വ്യത്യസ്തമായ ഒരു കോഫി ഷോപ്പ് ആരംഭിക്കുകയായിരുന്നു നിര്‍മ്മല്‍ ജെയ്കിന്റെ ലക്ഷ്യം. അതിനായുള്ള അന്വേഷണം അവസാനിച്ചത് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയിലാണ്. കഫെ കോപ്പി ലുവാക് എന്ന പേരില്‍ നിര്‍മ്മല്‍ ജെയ്ക്കും കോസ്റ്റിയൂം...

സ്റ്റാര്‍ട്ടപ് ഫണ്ടിംഗ് സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ അനേകം

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ ഒരു നിര്‍ണായക ഘടകമാണ് ഫണ്ടുകളുടെ ലഭ്യത. അതിനാല്‍ വിവിധ ഘട്ടങ്ങളിലായി ഗ്രാന്റുകള്‍, ലോണുകള്‍, ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ നിരവധി ഫണ്ടിംഗ് സ്‌കീമുകള്‍ മുഖേന കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സംരംഭകരെ...

സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തില്‍ വേറിട്ട വഴിയിലൂടെ

ട്രെയ്‌നിംഗ് രംഗത്തേക്കുള്ള സുജാതയുടെ കടന്നുവരവ് തികച്ചും ആകസ്മികമായിരുന്നു. വളരെ നേരത്തെ വിവാഹിതയായ സുജാത മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് കരിയറിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കംപ്യൂട്ടര്‍ അദ്ധ്യാപനമേഖലയിലായിരുന്നു തുടക്കം. അവിടെ നിന്ന് എയര്‍ലൈന്‍ രംഗത്തേക്കു...

മലയാളി വ്യവസായിയുടെ സ്ഥാപനം സിലിക്കൺ വാലി കമ്പനിയുമായി ലയിക്കുന്നു

മലയാളി വ്യവസായി ഫൈസല്‍ കൊട്ടിക്കോളൻ നേതൃത്വം നല്‍കുന്ന പ്രമുഖ  ഓഫ്‌സൈറ്റ് നിര്‍മാണ കമ്പനിയായ കെഫ് ഇന്‍ഫ്ര അമേരിക്കന്‍ ടെക്നോളജി കമ്പനിയായ കാറ്റേരയുമായി ലയനത്തിന് ധാരണയായി. ഇൻഫ്രാസ്ട്രക്ച്ചർ മേഖലക്കാവശ്യമായ സാങ്കേതികവിദ്യയിൽ ഊന്നൽ നൽകുന്നവയാണ് രണ്ട് കമ്പനികളും....

സ്മിത നായിക് ക്രിയാത്മകതയുടെ കൂട്ടുകാരി

10 വര്‍ഷം മുമ്പ് ഒന്നരലക്ഷം രൂപ മാസശമ്പളം ലഭിക്കുന്ന ജോലി രാജിവെച്ച് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ അതിന് പിന്നിലെ റിസ്‌കുകളെക്കുറിച്ച് സ്മിത നായിക് ചിന്തിച്ചില്ല. പകരം പാഷനുള്ള മേഖലയില്‍ പ്രവര്‍ത്തിക്കണം എന്ന ചിന്ത...

MOST POPULAR