സ്റ്റാര്‍ട്ടപ് ഫണ്ടിംഗ്: നൂതന കണ്ടെത്തലുകളെ പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ ഗ്രാന്റുകള്‍

നൂതനമായ ആശയങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ പിന്തുണയും പ്രോല്‍സാഹനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നതിനായി വ്യത്യസ്ത ഗ്രാന്റുകള്‍ ലഭ്യമാക്കിയിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. ഐഡിയ, പ്രൊഡക്ടൈസേഷന്‍, സ്‌കെയില്‍അപ് എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇതിലേക്കുള്ള ഗ്രാന്റുകള്‍ നല്‍കുന്നത്....

മേക്കര്‍ വില്ലേജ്: ആശയങ്ങള്‍ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സ്റ്റാര്‍ട്ടപ്പ് ഫാക്ടറി

ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്ന റോബോട്ട്, വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഡ്രോണ്‍, തെങ്ങ് ചെത്തുന്ന യന്ത്രം തുടങ്ങി നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നിരവധി ഉല്പന്നങ്ങളാണ് കളമശ്ശേരിയിലെ മേക്കര്‍ വില്ലേജിലെത്തുന്നവരെ വരവേല്‍ക്കുന്നത്. സംസ്ഥാനത്തെ ഹാര്‍ഡ്‌വെയര്‍ ഇന്‍ക്യൂബേറ്റര്‍...

സ്റ്റാര്‍ട്ടപ് ഫണ്ടിംഗ് സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ അനേകം

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ ഒരു നിര്‍ണായക ഘടകമാണ് ഫണ്ടുകളുടെ ലഭ്യത. അതിനാല്‍ വിവിധ ഘട്ടങ്ങളിലായി ഗ്രാന്റുകള്‍, ലോണുകള്‍, ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ നിരവധി ഫണ്ടിംഗ് സ്‌കീമുകള്‍ മുഖേന കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സംരംഭകരെ...

പുതുതരംഗമായി HOT സ്റ്റാര്‍ട്ടപ്പുകള്‍

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖല ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. കോളെജ് കാമ്പസില്‍ നിന്ന് നേരെ ആശയവുമായി വരുന്നവര്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികളിലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവര്‍ വരെ നൂതന ആശയങ്ങളോടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സജീവമാകുന്ന...

നവ സംരംഭകര്‍ക്ക് ചിറകു നല്‍കി സ്റ്റാര്‍ട്ടപ്പ് മിഷന്‍

സ്റ്റാര്‍ട്ടപ് രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അടുത്ത തലങ്ങളിലേക്ക് വളര്‍ത്തുന്നതിനുമുള്ള നൂതന സംവിധാനങ്ങള്‍ സജ്ജമാക്കി മുന്നേറുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് വളരാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയുള്ള ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും...

MOST POPULAR