ആലീസ് ജി വൈദ്യൻ ഫോർച്യൂൺ പട്ടികയിൽ 

ഫോർച്യൂൺ മാസിക പുറത്തുവിട്ട ആഗോള ബിസിനസ് രംഗത്തെ കരുത്തരായ 50 വനിതകളുടെ പട്ടികയിൽ മലയാളിയായ ആലീസ് ജി വൈദ്യനും. ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ (ജി.ഐ.സി) ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ആലീസ്. ഇന്ത്യയിൽ നിന്ന് ഇത്തവണ ഈ പട്ടികയിൽ ഇടം...

ഷഫീന യൂസഫലി ഫോർബ്‌സ് പട്ടികയിൽ

ഫോർബ്‌സ് മാഗസിൻ പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഷഫീന യൂസഫലിയും. പ്രമുഖ വ്യവസായിയായ എം എ യൂസഫലിയുടെ മകളാണ് ഷഫീന. ജിസിസിയിലെ ഫുഡ് ആൻഡ് ബീവറേജ്‌സ് (F&B) മേഖലക്ക് നൽകിയ സംഭാവനകളാണ് ടെബ്ലേസ്‌ സി.ഇ.ഒയും ചെയർപേഴ്‌സണുമായ ഷഫീന യൂസഫലിക്ക്...

ആരാണ് ജയശ്രീ ഉല്ലാലും നീരജ സേഥിയും?

യുഎസ്സിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഇത്തവണ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെട്ടിരുന്നു. ജയശ്രീ ഉല്ലാലും നീരജ സേഥിയും. രണ്ടു പേരും ഐറ്റി മേഖലയിൽ വിജയം വരിച്ചവർ. ഫോബ്‌സ് മാസിക തയ്യാറാക്കിയ 60 വനിതകളുടെ പട്ടികയിൽ ജയശ്രീ...

സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തില്‍ വേറിട്ട വഴിയിലൂടെ

ട്രെയ്‌നിംഗ് രംഗത്തേക്കുള്ള സുജാതയുടെ കടന്നുവരവ് തികച്ചും ആകസ്മികമായിരുന്നു. വളരെ നേരത്തെ വിവാഹിതയായ സുജാത മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് കരിയറിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കംപ്യൂട്ടര്‍ അദ്ധ്യാപനമേഖലയിലായിരുന്നു തുടക്കം. അവിടെ നിന്ന് എയര്‍ലൈന്‍ രംഗത്തേക്കു...

സ്മിത നായിക് ക്രിയാത്മകതയുടെ കൂട്ടുകാരി

10 വര്‍ഷം മുമ്പ് ഒന്നരലക്ഷം രൂപ മാസശമ്പളം ലഭിക്കുന്ന ജോലി രാജിവെച്ച് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ അതിന് പിന്നിലെ റിസ്‌കുകളെക്കുറിച്ച് സ്മിത നായിക് ചിന്തിച്ചില്ല. പകരം പാഷനുള്ള മേഖലയില്‍ പ്രവര്‍ത്തിക്കണം എന്ന ചിന്ത...

കോര്‍പ്പറേറ്റ് ഇന്ത്യയുടെ ഫസ്റ്റ് ലേഡി

ലോകത്തിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ ലിസ്റ്റില്‍ നിത അംബാനിയുണ്ട് ഇന്ത്യയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ മരുമകളായി ഒതുങ്ങിയിരുന്ന നിത അംബാനിയുടെ ടോട്ടല്‍ മേക്കോവറിന്റെ കാലമാണിത്. ബിസിനസിനൊപ്പം ഫുട്‌ബോളും ക്രിക്കറ്റും സാമൂഹ്യ സേവനവും കലാ പ്രവര്‍ത്തനങ്ങളും...

ഡിസൈനിംഗിന്റെ M.O.D മാജിക്

'ആഭരണങ്ങള്‍ക്ക് ജീവനുള്ളതുപോലെ' എന്താണ് M.O.D ജ്വല്ലറിയുടെ പ്രത്യേകത എന്ന ചോദ്യത്തിന് ഏറ്റവും ചേരുന്ന ഉത്തരം ഇതായിരിക്കും. നാഗപടത്താലിയിലെ ഇനാമലിംഗിനുണ്ട് ജീവനുള്ള തിളക്കം, വധു ധരിച്ച സ്റ്റേറ്റ്മെന്റ് നെക്ക്‌ലെസ് മുതല്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട 'ആപ്പിള്‍/ സ്‌ട്രോബറി' കമ്മല്‍...

MOST POPULAR