മണപ്പുറം ഫിനാന്‍സ്: ലാഭം 199 കോടി

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ കണക്കുകള്‍ പ്രഖ്യാപിച്ചു. 2018 ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തിൽ  കമ്പനി 18.72 ശതമാനത്തിന്‍റെ വര്‍ധനവോടെ 198.77 കോടി രൂപയുടെ സംയോജിത ആകെ...

വില്പനയിൽ 35% ഇടിവ്; പ്രളയക്കെടുതി ഓണ വിപണിയുടെ നിറം കെടുത്തുമോ?

ജിഎസ്‌ടി ഇളവുകളുടെ പിൻബലത്തിൽ ഓണവിപണിയിലെ മാന്ദ്യം മറികടക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ബിസിനസുകളെ ആശങ്കയിലാഴ്ത്തി പ്രളയക്കെടുതി. ഗൃഹോപകരണങ്ങൾ, വസ്ത്ര വ്യാപാരം, അവശ്യവസ്തുക്കളുടെ വിപണി തുടങ്ങി എല്ലാ മേഖലകളിലും ഇപ്പോൾത്തന്നെ ഇടിവ് പ്രകടമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഇത് താൽക്കാലികമാണെന്നും മെച്ചപ്പെട്ട...

പതഞ്‌ജലി വില്പന തഴോട്ട്: 100% വളർച്ച നേടിയ എഫ്എംസിജി ‘ഡിസ്‌റപ്റ്റർ’ക്ക് എന്താണ് സംഭവിച്ചത്?

ഒരിക്കൽ എഫ്എംസിജി വിപണിയിലെ 'ഡിസ്‌റപ്റ്റർ' ആയി വാഴ്ത്തപ്പെട്ട പതഞ്ജലി ഇപ്പോൾ ഉപഭോക്താക്കളുടെ എന്നതിൽ ഗണ്യമായ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. യോഗാ ഗുരു ബാബ രാംദേവിന്റെ ബ്രെയ്ൻ ചൈൽഡായ കമ്പനി കഴിഞ്ഞ വർഷം 100 ശതമാനം വളർച്ചയാണ് നേടിയത്. എല്ലാവരേയും അതിശയിപ്പിച്ച്  കമ്പനിയുടെ...

നാളത്തെ പ്രധാന തൊഴില്‍ മേഖലകള്‍ ഏതൊക്കെ?

മാക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിസംബര്‍ 2017ല്‍ വന്ന ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2030 നുള്ളില്‍ യന്ത്രവല്‍ക്കരണം മൂലം ലോകത്തിന് 40 കോടി മുതല്‍ 80 കോടി വരെ ജോലികള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്....

‘ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടന്‍’

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തില്‍ ടൂറിസം മേഖലക്കുള്ള പങ്ക് വളരെ പ്രധാനമാണ്. അതിന് സഹായകരമായിട്ടുള്ള ഒരു ടൂറിസം നയം ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ളതിനാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഉത്തരവാദിത്ത...

328 തുണിത്തരങ്ങള്‍ക്ക് ഇറക്കുമതി തീരുവ 20% വര്‍ധിപ്പിച്ചു

മുന്നൂറിലധികം തുണിത്തരങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ചില തുണിത്തരങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതുമൂലം പ്രതിസന്ധിയിലായ രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തെ സംരക്ഷിക്കാനാണ് പുതിയ നീക്കം. ഇതനുസരിച്ച് 328 തുണിത്തരങ്ങളുടെ ഇറക്കുമതി തീരുവ 10 ല്‍ നിന്ന്...

സ്‌പെഷ്യലൈസ് ചെയ്യൂ, അല്ലെങ്കില്‍ ജോലി വിടാന്‍ തയ്യാറായിക്കൊള്ളൂ: ടെക്കികള്‍ക്ക് മുന്നറിയിപ്പ്

സാങ്കേതിക വിദ്യകളിലെ മാറ്റങ്ങള്‍ പോലെ തന്നെ ഐറ്റി രംഗത്തെ തൊഴിലുകളുടെ സ്വഭാവവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിദേശത്തും സ്വദേശത്തും ഉള്ള ക്ലയന്റുകള്‍ക്കായി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് നല്‍കുന്നതിലായിരുന്നു ഇതുവരെ ഇന്ത്യന്‍ ഐറ്റി കമ്പനികളുടെ ശ്രദ്ധ. എന്നാല്‍...

സ്വകാര്യ ചെറുകിട ആശുപത്രികള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍; ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ചെറുകിട സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും സാമ്പത്തികത്തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണെന്ന് പഠനം. കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (CPPR) 1970 മുതല്‍...

ജിയോജിത് ആദ്യ പാദത്തിലെ വരുമാനം 81 കോടി രൂപ

നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ജിയോജിത് ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 81 കോടി രൂപ മൊത്ത വരുമാനം നേടി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 84 കോടി രൂപയായിരുന്നു മൊത്ത വരുമാനം. വരുമാനത്തില്‍ 4 ശതമാനം...

‘കണക്കിന്റെ നൊബേൽ’ നേടിയ ഈ ഇന്ത്യന്‍ വംശജനെ അറിയുമോ?

രണ്ടാമത്തെ വയസില്‍ അച്ഛനമ്മമാരോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കടേഷ് ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചതനായിരിക്കില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. റിയോ ഡി ജനീറോയില്‍ നടന്ന കോണ്‍ഗ്രസ് ഓഫ് ദി ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍...

MOST POPULAR