ഫ്ലാറ്റ് വൈകിയാൽ നഷ്ടപരിഹാരം 12% വാർഷിക പലിശയോടെ

ഭവനനിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കേണ്ട റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയുടെ (RERA) പ്രവർത്തനച്ചട്ടം നിലവിൽ വന്നു. സംസ്ഥാന സർക്കാർ തയാറാക്കിയ ചട്ടങ്ങളിൽ നിക്ഷേപകർക്ക് അനുകൂലമായ വ്യവസ്ഥകളാണുള്ളത്. ഫ്ലാറ്റ് നിർമാതാക്കളുടെ താല്പര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നുവെന്ന്...

തോട്ടം മേഖലയ്ക്ക് ആശ്വാസം; പ്ലാന്റേഷന്‍ ടാക്‌സ് ഇനിയില്ല

കൂടിയ ഉല്പാദന ചെലവും വിലക്കുറവും മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന തോട്ടം മേഖലയ്ക്ക്  ആശ്വാസവുമായി  സർക്കാർ. കാലാകാലങ്ങളായി നിലനിന്ന പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഹെക്ടറിന് 700 രൂപ വീതമാണ്...

പൂർത്തിയാകാത്ത ഭവന പ്രോജക്ടുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? ഇനി ആവലാതിവേണ്ട

വീടു വാങ്ങുന്നവരെ വായ്പാദാതാക്കളായി കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന പാപ്പര്‍ നിയമ (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്-ഐബിസി) ഭേദഗതി ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഓർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പ് വക്കുന്നതോടെ, വീടു വാങ്ങുന്നവരെ ബാങ്കുകളെപ്പോലെ തന്നെ...

തകരുന്ന തോട്ടം മേഖലയെ എങ്ങനെ രക്ഷിക്കാം?

''ഇന്ത്യയുടെ മൊത്തം തോട്ടവിളകളുടെ 46 ശതമാനം സംഭാവന ചെയ്യുന്ന കേരളം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പ്ലാന്റേഷന്‍ സംസ്ഥാനമാണ്.'' രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഒരാളായ എം. എസ് സ്വാമിനാഥന്റേതാണ് ഈ വാക്കുകള്‍. തോട്ടം മേഖല...

‘പ്രതിസന്ധിഘട്ടങ്ങളില്‍ ലാഭമല്ല, കാഷ് ഫ്‌ളോ ഉറപ്പാക്കുക’

സംസ്ഥാനത്തെ ഭവന നിര്‍മാണ മേഖലയില്‍ മുന്‍പേ നടന്നവരാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്. രാജ്യാന്തര നിലവാരത്തിലും സൗകര്യത്തിലും ബഹുനില ഭവന സമുച്ചയങ്ങള്‍ കേരളത്തില്‍ പടുത്തുയര്‍ത്തുക മാത്രമല്ല സ്‌കൈലൈന്‍ ചെയ്തത്. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ കടന്നെത്തി കേരളത്തിലെ...

റിയല്‍ എസ്‌റ്റേറ്റും ജിഎസ്ടിക്ക് കീഴിലേക്ക്: സൂചന നല്‍കി ധനമന്ത്രി

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നത് അടുത്ത മാസത്തെ ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി വെട്ടിക്കല്‍ ഏറ്റവും സജീവമായി നടക്കുന്ന ഒരു മേഖല എന്ന്...

കേരളത്തില്‍ മാള്‍ വസന്തം

കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് മാള്‍ വസന്തത്തിന്റെ നാളുകള്‍. നിലവില്‍ ചെറുതും വലുതുമായി 20 ഓളം മാളുകള്‍ ഉള്ള കേരളത്തില്‍ 2020 ഓടെ എണ്ണം 35 ആയി ഉയരും. വിവിധ ജില്ലകളിലായി ഏഴ്...

MOST POPULAR