ആദിത്യ ബിർളയുടെ ‘മോർ’ സൂപ്പർ മാർക്കറ്റ് ആമസോണും സമാരാ ക്യാപിറ്റലും  ഏറ്റെടുത്തു

ഓൺലൈൻ റീറ്റെയ്ൽ ഭീമനായ ആമസോണും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സമാരാ ക്യാപിറ്റലും കൂടി ആദിത്യ ബിർള ഗ്രൂപ്പിന്റെ 'മോർ' (More) സൂപ്പർ മാർക്കറ്റ് ഏറ്റെടുത്തു. ഏതാണ്ട് 4,200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നത്. മോറിന്റെ 51 ശതമാനം...

കേരളത്തിലെ ഗൃഹോപകരണ വിപണി ഉണര്‍വ്വിലേക്ക്?

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഒരു വ്യാപാര മേഖലയാണ് കേരളത്തിലെ ഗൃഹോപകരണ വിപണി. സാധാരണ ഓണക്കാലത്താണ് പ്രതിവര്‍ഷ വില്‍പനയുടെ 50 ശതമാനത്തോളവും കേരളത്തിലെ ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ് ഡീലര്‍മാര്‍ നേടിയെടുക്കുന്നത്. അടുത്തകാലത്തായി...

ഗൂഗിള്‍ ഇ-കൊമേഴ്സ് മേഖലയിലേക്ക്, തുടക്കം ഇന്ത്യയില്‍ നിന്ന്

ഇ-കൊമേഴ്സ് സൈറ്റുകള്‍ക്ക് ഉല്‍സവകാലമായ ദീപാവലിക്ക് ഈ മേഖലയിലേക്ക് ഒരു വമ്പന്‍ അതിഥിയെക്കൂടി പ്രതീക്ഷിക്കാം. ഗൂഗിള്‍ ഇ-കൊമേഴ്സ് മേഖലയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. ഈ വന്‍പദ്ധതിയുടെ തുടക്കം ദീപാവലിയോടെ ഇന്ത്യയില്‍ നിന്നാണ്. പക്ഷെ ഇക്കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ല. ഗൂഗിളിന്‍റെ വരവ് ഇന്ത്യന്‍...

ഏത് വിപണിയിലും നിലയുറപ്പിയ്ക്കാൻ ആമസോണിനെ സഹായിക്കുന്നത് ഈ തന്ത്രങ്ങൾ 

കുറച്ചുകാലം മുൻപ് വരെ ഒരു ഉറക്കം തൂങ്ങി ഓൺലൈൻ ബുക്ക് സ്റ്റോർ ആയിരുന്നു ആമസോൺ. റിസർച്ച് കമ്പനിയായ സീബി ഇൻസൈസിന്റെ കണക്കുപ്രകാരം ഇന്ന് ലോകത്തെ ഇ-കോമേഴ്‌സ് വ്യാപാരത്തിന്റെ 44 ശതമാനവും ഈ കമ്പനിയുടെ...

വില്പനക്കാരില്ല, കാഷ്  കൗണ്ടറുമില്ല: ബില്ലടിക്കാതെ സാധനം വാങ്ങാവുന്ന   രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റ് കൊച്ചിയിൽ

വില്പനക്കാരോ കാഷ് കൗണ്ടറോ ഇല്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഓട്ടോണോമസ് സ്റ്റോർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. വൈറ്റില ഗോൾഡ് സൂക്ക് ഗ്രാൻഡെയിലാണ് നിർമിത ബുദ്ധിയുടെയും (Artificial Intelligence) സെൻസറുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന 'വാട്-എ-സെയിൽ'  സൂപ്പർ മാർക്കറ്റ് തുറന്നത്. കൊച്ചിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ്...

ഐകിയ കട തുറന്നു, ഹൈദരാബാദ് നിശ്ചലമായി

സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ തുറന്നതോടെ നഗരം നിശ്ചലമായി. ഹൈ-ടെക് സിറ്റി എങ്ങും ട്രാഫിക് ബ്ലോക്കുകളും തിക്കും തിരക്കും. വ്യാഴാച്ച വൈകീട്ടോടെ നഗരത്തില്‍ അനുഭവപ്പെട്ട തിരക്കിന്റെ ചിത്രം സമൂഹ...

പതഞ്‌ജലി വില്പന തഴോട്ട്: 100% വളർച്ച നേടിയ എഫ്എംസിജി ‘ഡിസ്‌റപ്റ്റർ’ക്ക് എന്താണ് സംഭവിച്ചത്?

ഒരിക്കൽ എഫ്എംസിജി വിപണിയിലെ 'ഡിസ്‌റപ്റ്റർ' ആയി വാഴ്ത്തപ്പെട്ട പതഞ്ജലി ഇപ്പോൾ ഉപഭോക്താക്കളുടെ എന്നതിൽ ഗണ്യമായ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. യോഗാ ഗുരു ബാബ രാംദേവിന്റെ ബ്രെയ്ൻ ചൈൽഡായ കമ്പനി കഴിഞ്ഞ വർഷം 100 ശതമാനം വളർച്ചയാണ് നേടിയത്. എല്ലാവരേയും അതിശയിപ്പിച്ച്  കമ്പനിയുടെ...

ഓണ്‍ലൈന്‍ ഡിസ്‌കൗണ്ടുകളുടെ കാലം അസ്തമിക്കുന്നു

വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും തേടി ഇനി ഓണ്‍ലൈന്‍ സൈറ്റുകളില്‍ കയറി ഇറങ്ങിയിട്ട് കാര്യമില്ല. കാരണം, വന്‍ വിലക്കുറവില്‍ ഉല്പന്നങ്ങള്‍ വില്‍ക്കാനുള്ള ഇകോമേഴ്‌സ് കമ്പനികളുടെ പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര...

ആമസോൺ പ്രൈം: ഇന്ത്യൻ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിനെ പൊളിച്ചെഴുതി നേടിയ വിജയം

കമ്പനിയുടെ ഹൃസ്വകാല വരുമാനത്തെ ബാധിക്കുമെന്നറിഞ്ഞാലും ഉപഭോക്താക്കളുടെ സംതൃപ്തിയ്ക്ക് ഒട്ടും കുറവ് വരാതിരിക്കാൻ വേണ്ടി എന്ത് മാറ്റങ്ങൾ കൊണ്ടുവരാനും ഓഫറുകൾ നിലനിർത്താനും ബെസോസ് തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ  ആമസോൺ പ്രൈമിന്റെ തുടക്കകാലത്ത് നഷ്ടങ്ങളുടെ കണക്കുകളാണ് കൂടുതലുണ്ടായിരുന്നത്. എന്നാൽ, ദീർഘകാലത്തേയ്ക്ക് ഇത്...

ഇ-കോമേഴ്‌സ് കമ്പനികൾക്ക് ആശ്വസിക്കാം; നികുതി പിരിവ് തൽക്കാലം വേണ്ട

ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഇ-കോമേഴ്‌സ് കമ്പനികൾക്ക് നികുതി പിരിവിൽ നിന്ന് തൽക്കാലാശ്വാസം. ടാക്സ് കളക്ഷൻ അറ്റ് സോഴ്സ് (TCS) അഥവാ സ്രോതസ്സിൽ നിന്നും നേരിട്ട് നികുതി ശേഖരിക്കുന്ന നടപടി മൂന്ന് മാസത്തേയ്ക്ക് വേണ്ടെന്ന്...

MOST POPULAR