പ്രിയങ്ക ചോപ്രയുടെ വെഡ്ഡിംഗ്‌ ഗിഫ്റ്റ് രജിസ്ടറി: ഇതിൽ നമുക്കെന്തു കാര്യം? 

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിന്റെയും വിവാഹമാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച. വിവാഹത്തിലെ അതിഥികളെയും ചടങ്ങുകളേയും കുറിച്ചുള്ള വിശേഷങ്ങൾ വിവരിക്കുന്നതിനിടയിൽ പലരും അധികം ശ്രദ്ധിക്കാതെപോയ ഒരു കാര്യമുണ്ട്. പ്രിയങ്കയുടെ  വെഡ്ഡിംഗ്‌ ഗിഫ്റ്റ് രജിസ്ടറി. ദീപികാ പദുക്കോണും രൺവീർ സിങ്ങും വിവാഹ...

ഒരു ദിവസം 2,000 സ്ക്രീനുകൾ: 100 കോടി ക്ലബ്ബിലേക്ക് ഓടിക്കയറാൻ ഒടിയൻ  

അങ്ങനെ ഒടിയൻ വരുന്ന തീയതി നിശ്ചയിച്ചു. ഡിസംബർ 14.  ലോകത്തൊട്ടാകെ 2,000 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ മോഹൻലാൽ ചിത്രം കേരളത്തിൽ 400 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. മലയാള ചിത്രങ്ങളുടെ...

1398 കർഷകരുടെ ബാങ്ക് വായ്പ താൻ തിരിച്ചടച്ചെന്ന് അമിതാഭ് ബച്ചൻ 

ആയിരത്തിലധികം കർഷകരെ ബാങ്ക് വായ്പ തിരിച്ചടക്കാൻ സഹായിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഉത്തർപ്രദേശിലെ 1398 കർഷകരുടെ 4.05 കോടി രൂപയോളം വരുന്ന ബാങ്ക് വായ്പയാണ് അദ്ദേഹം തിരിച്ചടച്ചത്. ഒരു ബ്ലോഗിലാണ് ബച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻപ് മഹാരാഷ്ട്രയിലെ 350 കർഷകരെ...

വീഡിയോ സ്ട്രീമിംഗ് ബിസിനസ്: ഇന്ത്യയുടെ വളർച്ചകണ്ട് അമ്പരന്ന് ലോകം 

വീഡിയോ സ്ട്രീമിംഗ് ആണ് ഇപ്പോൾ സിനിമാ-ടെലിവിഷൻ-വിനോദ രംഗത്തെ താരം. ഇന്ത്യക്കാരുടെ വീഡിയോകളോടുള്ള പ്രിയം യൂട്യൂബിൽ തുടങ്ങി ഹോട്ട്സ്റ്റാറും കടന്ന് അങ്ങ് ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും വരെ എത്തിനിൽക്കുകയാണ്.  കുറഞ്ഞ നിരക്കിലും കൂടുതൽ വേഗത്തിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് വിഡിയോ സ്ട്രീമിംഗ് ആപ്പുകൾക്ക്  ഇന്ത്യയിൽ പ്രചാരമേറിയത്. 2023 ആകുമ്പോഴേക്കും...

എയർ ഇന്ത്യ കൊള്ളാം! പക്ഷെ ഷാരൂഖിന് ഒരാഗ്രഹമുണ്ട് 

കടബാധ്യതയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന എയർ ഇന്ത്യയ്ക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. എയർ ഇന്ത്യയുടെ സേവനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും അനൗദ്യോഗികമായി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നുമാണ് 'കിംഗ്...

സ്റ്റാൻ ലീ: സൂപ്പർ ഹീറോകളുടെ സൃഷ്ടാവ് 

സ്‌പൈഡർമാൻ, അയേൺ മാൻ, ഫൺറ്റാസ്റ്റിക് ഫോർ തുടങ്ങിയ സൂപ്പർ ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക്‌ കഥാകാരനുമായ സ്റ്റാൻ ലീ കാലിഫോർണിയയിൽ അന്തരിച്ചു. 95 വയസായിരുന്നു. അധികമാരും അറിയാതിരുന്ന ഒരു പബ്ലിഷിംഗ് സ്ഥാപനത്തെ ഒരു മൾട്ടീമീഡിയ കോർപറേഷൻ ആക്കി വളർത്തിയതിൽ...

20 ലക്ഷത്തിന്റെ മാല, ആൽപ്‌സ് താഴ്‌വരയിലെ വിവാഹ വേദി;   ഇതാ വീണ്ടുമൊരു ഇന്ത്യൻ ബിഗ് ഫാറ്റ് വെഡിങ്

ബോളിവുഡിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹമാണ്. മറ്റൊന്നുമല്ല, രണ്ട് പേരുടെയും താരമൂല്യം തന്നെയാണ് ഇതിന് കാരണം. നവംബർ 14, 15 തീയതികളിലാണ് വിവാഹം. ലേക്ക് കോമോ-സ്വർഗ്ഗത്തിന്റെ കണ്ണാടി ആൽപ്സ്...

‘സർക്കാർ’ കേരളത്തിലെ കളക്ഷൻ റെക്കോർഡുകൾ തകർക്കുമോ?

ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച് ഇളയദളപതി വിജയ്യുടെ ദീപാവലി ചിത്രം സർക്കാർ. ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ ദിവസം  തമിഴ്നാട്ടിൽ 30 കോടി രൂപയോളം ചിത്രം വാരിക്കൂട്ടി എന്നാണ് അറിയുന്നത്. കേരളത്തിൽ ആറ്‌ കോടിക്ക് മുകളിലും. ബാഹുബലിയുടെ...

കേരളത്തിലെ ടെലിവിഷൻ ചാനൽ രംഗത്തെ മത്സരത്തിന് മാറ്റുകൂട്ടാൻ ‘സീ കേരളം’ 

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) കേരളത്തിലേക്കെത്തുന്നു. 'സീ കേരളം' എന്ന മലയാളം ചാനൽ സീലിന്റെ ദക്ഷിണേന്ത്യയിലെ അഞ്ചാമത്തെ ചാനലാണ്. 'നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍' എന്നതാണ് ബ്രാന്‍ഡിന്റെ വാഗ്ദാനം. അസാധാരണ വിധി കുറിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ചുള്ള...

‘ബ്രാൻഡ്’ വിരാട് കോലിയുടെ കുതിപ്പ്; 1000 കോടി കടന്ന് മുന്നോട്ട്

റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. ഇതു തന്നെയാണ് കോലി എന്ന സൂപ്പർ ബ്രാൻഡിനെ വളർത്തി വലുതാക്കുന്ന പ്രധാന ഘടകവും. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള...

MOST POPULAR