അരിയിലും ഗോതമ്പിലും പോഷകാംശം കുറയുന്നു; കാര്‍ബണ്‍ ഡയോക്‌സൈഡാണ് വില്ലൻ

അന്തരീക്ഷത്തിൽ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ (CO2) അളവ് അപകടകരമാം വിധം കൂടുന്നതിനാൽ അരിയും ഗോതമ്പും പോലുള്ള ഭക്ഷ്യ ധാന്യങ്ങളിൽ പോഷകാംശം കുറയുന്നതായി കണ്ടെത്തൽ. ഇതുമൂലം 2050 ആകുമ്പോഴേക്കും 60 കോടി ഇന്ത്യക്കാർക്ക് പ്രോട്ടീൻ, സിങ്ക് എന്നിവയുടെ അപര്യാപ്‌തത കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്നാണ് ഹാവാഡ് സര്‍വ്വകലാശാലയിലെ ഗവേഷകർ...

ഏതാണ് സുരക്ഷിതമായ അളവിലുള്ള മദ്യപാനം? പുതിയ പഠനം പറയുന്നത്  

ആരോഗ്യത്തിന് ഹാനികരമാകാത്ത അളവിലുള്ള മദ്യപാനം, അതിന്റെ തോത് എത്രയാണ്? കുറഞ്ഞ അളവിലുള്ള മദ്യപാനം നല്ലതാണോ? എന്നിങ്ങനെ പല തരത്തിലുള്ള ചർച്ചകൾ നമുക്കിടയിൽ സജീവമാണ്. ഇതേപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ, 'സുരക്ഷിതമായ അളവിലുള്ള മദ്യപാനം' എന്നത്...

വീട്ടിലെത്തിയിട്ടും ഓഫീസ് മെയിലുകള്‍ നോക്കാറുണ്ടോ? ശ്രദ്ധിക്കുക

ഓഫീസ് ജോലി എല്ലാം തീര്‍ത്ത് വീട്ടിലെത്തിയാലും വീണ്ടും ഓഫീസ് മെയിലുകള്‍ പരിശോധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഈ പ്രവണത നമ്മെ നിശബ്ദമായി മൃതപ്രായരാക്കുകയാണെന്നാണ് വിര്‍ജീനിയയിലെ ഒരു ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്. വ്യക്തി ജീവിതത്തെയും മാനസിക ആരോഗ്യത്തെയും...

ജോലിയുടെ സമ്മര്‍ദം ദഹനവ്യവസ്ഥയുടെ താളാത്മകതയെ സമ്മര്‍ദത്തിലാക്കും

ഡോ. മാത്യു ഫിലിപ്പ് പണ്ടൊക്കെ നമ്മുടെ വീടുകളില്‍ അതിരാവിലെ എഴുന്നേറ്റ്, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച്, കുടുംബത്തോടെ പ്രാര്‍ത്ഥിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ച് വളരെ ചിട്ടയോടെയുള്ള രീതികളായിരുന്നു. എന്നാലിന്നോ? തിരക്കുള്ള ഉദ്യോഗസ്ഥനാണ് കുടുംബനാഥനെങ്കില്‍ കുട്ടികളുടെ കാര്യംപോലും...

തലച്ചോറിനെ സ്മാര്‍ട്ടാക്കണോ? ഇതാ ഗൂഗിള്‍ തെരഞ്ഞെടുത്ത 5 ആപ്പുകള്‍

തിരക്കേറിയ ജോലികളും യാത്രകളും നിങ്ങളുടെ ചിന്താശേഷിയേയും പ്രവൃത്തികളേയും ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ? എങ്കിലിതാ തലച്ചോറിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ ഗൂഗിള്‍ തെരഞ്ഞെടുത്ത അഞ്ച് മൊബീല്‍ ആപ്ലിക്കേഷനുകള്‍. രസകരമായ ഗെയ്മുകളിലൂടെ നമ്മുടെ ചിന്താശേഷിയെ ഉദ്ദീപിപ്പിക്കാന്‍ കഴിവുള്ളവയാണ് ഈ...

ശുചിത്വവും ആരോഗ്യവും ലക്ഷ്യമിട്ട് ‘സുസ്ഥിതി’ കൊച്ചിയില്‍

ശുചിത്വവും ആരോഗ്യവുമുള്ള സമൂഹം കെട്ടിപ്പടുക്കുക എന്ന ആശയവുമായി 'സുസ്ഥിതി' കൊച്ചിയില്‍. എക്‌സിബിഷന്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡ് നിശ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഓഗസ്റ്റ് 10 മുതല്‍ 12 വരെ കൊച്ചി ടിഡിഎം ഹാളില്‍...

ഉണ്ടാകുമോ കേരളത്തിലും ‘ഡേ സീറോ’?

രാജ്യത്തെ ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കാജനകമാം വിധം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതിനാലാണിത്. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 54 ശതമാനത്തോളം ഭൂഗര്‍ഭ കിണറുകളിലേയും ജലനിരപ്പ് കുറഞ്ഞു...

വെള്ളം കുടിക്കാന്‍ മറക്കല്ലേ…

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യാഗ്രഹം ഒരു രാഷ്ട്രീയ തന്ത്രമായി ജ്വലിച്ചു നിന്ന സമയം ഗാന്ധിജിക്ക് കൂട്ടായിരുന്നത് രണ്ട് കാര്യങ്ങളായിരുന്നു, ഒന്ന് ദൃഢനിശ്ചയം, മറ്റൊന്ന് വെള്ളം. മനുഷ്യര്‍ക്ക് ആഴ്ചകളോളം ഭക്ഷണമില്ലാതെ ജീവിക്കാം. എന്നാല്‍ രണ്ട്  ദിവസത്തില്‍...

MOST POPULAR