എവിടെനിന്ന് വേണമെങ്കിലും ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം!

ഉദാഹരണത്തിന് കൊച്ചിയിൽ സ്ഥിരവിലാസമുള്ള മുംബൈയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ ഇനി കൊച്ചി വരെ യാത്ര ചെയ്യണ്ടതില്ല. പകരം മുംബൈയിലെ ഏറ്റവും അടുത്തുള്ള റീജിയണൽ പാസ്പോർട്ട് ഓഫീസിലോ, പാസ്പോർട്ട് സേവാ കേന്ദ്രയിലോ...

MOST POPULAR