പ്രളയാനന്തരം ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം: സംരംഭകർക്ക് പുത്തൻ അറിവ് പകർന്ന് ധനം സെമിനാർ

പ്രളയത്തിന്റെ ആഘാതം നേരിടാൻ സംരംഭകർക്കായി ധനം ഒരുക്കിയ 'റൈസ് ആൻഡ് റിബിൽഡ്‌' ശിൽപശാല പുത്തൻ അറിവും ഉണർവും പകരുന്ന ഒരു അനുഭവമായി. ഇൻഷുറൻസ്, ജിഎസ്ടി, ബാങ്കിംഗ് എന്നീ മേഖലകളിലെ വിദഗ്ധർ പരിപാടിയിൽ സംസാരിച്ചു. നഷ്ടം...

ഫേസ്ബുക്ക് മാര്‍ക്കറ്റിംഗ് മികച്ച നേട്ടത്തിന്

മിക്ക സംരംഭകരുടെയും വിചാരം മാര്‍ക്കറ്റിംഗ് എന്നാല്‍ ടിവി, പത്രം തുടങ്ങിയവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ മാത്രമാണെന്നാണ്. ഇത്തരം പരസ്യങ്ങള്‍ ചെലവേറിയതും മിക്ക ബിസിനസുകള്‍ക്കും മുതലാവാത്തതുമായതിനാല്‍ പല സംരംഭകരും ഫലപ്രദമായ ഒരു മാര്‍ക്കറ്റിഗും നടത്തുന്നില്ല. ഫേസ്ബുക്ക്...

ഉപഭോക്തൃ മനസില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ പ്രതിച്ഛായ എന്ത്?

മാരുതി 800നെ പറ്റി ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് 'സാധാരണക്കാരന്റെ കാര്‍' എന്ന ചിന്ത നമ്മുടെ മനസിലേക്ക് കടന്നുവരുന്നത്? അല്ലെങ്കില്‍ ലക്‌സ് സോപ്പ് 'താരറാണിമാരുടെ സൗന്ദര്യ രഹസ്യം' എന്ന് തോന്നുന്നത്? ഈ തോന്നലുകള്‍ എങ്ങനെയാണ് നമ്മുടെ...

നല്ല സംരംഭകനാകാനുള്ള വെല്ലുവിളി

കോളെജ് പഠനത്തിനായി ദേശീയ തലത്തില്‍ പ്രസിഡന്റിന്റെ സ്‌കോളര്‍ഷിപ് എനിക്ക് കിട്ടിയിരുന്നു. സ്‌കോളര്‍ഷിപ് ഉണ്ടെങ്കില്‍ കൂടി വീട്ടില്‍ നിന്ന് മാറിനിന്ന് പഠിക്കണമെങ്കില്‍ പണം വേണം. അത് എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ വീടിനടുത്തുള്ള യൂണിവേഴ്‌സിറ്റിയില്‍...

ഇൻസ്റ്റാഗ്രാമിനെ വിലകുറച്ച് കാണേണ്ട; ഇത് എസ്എംഇകൾക്ക് വേണ്ട സോഷ്യൽ മീഡിയ ടൂൾ

സിമ്പിൾ ആണ്, പക്ഷെ പവർഫുള്ളാണ് ഇൻസ്റ്റാഗ്രാം. നിങ്ങൾ ഒരു ചെറുകിട സംരംഭകനാണെങ്കിൽ കൈവശം നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സോഷ്യൽ മീഡിയ ടൂൾ ആണിത്. ഉല്പന്നം എന്തുതന്നെയായാലും പ്രശ്നമില്ല. ഇൻസ്റ്റാഗ്രാമിൽ എല്ലാവർക്കുമുള്ള അവസരങ്ങൾ ഉണ്ട്. എന്തുകൊണ്ട്...

പ്രശ്‌നങ്ങള്‍ പരിഹരിക്കാം, ഡിസൈന്‍ തിങ്കിംഗിലൂടെ

ഉല്‍പ്പാദന രംഗത്തെ ഒരു വന്‍കിട കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം ഈയിടെ എന്നെ ക്ഷണിച്ചു. വിവാഹ ബന്ധങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ വെബ്‌സൈറ്റില്‍ (www.buildandsoar.com) എഴുതിയ ഒരു കണ്ടെത്തലിനെക്കുറിച്ച്...

മാര്‍ക്കറ്റിംഗിലൂടെ സാധ്യതകള്‍ സൃഷ്ടിച്ച് വിജയം കൊയ്യാം

വിജയിച്ച ബിസിനസുകള്‍ക്ക് മാര്‍ക്കറ്റിംഗ്, സെയ്ല്‍സ് എന്നിവയിലൂടെ പുതിയ ഉപഭോക്താക്കളെ ലഭ്യമാകുന്നതിനുള്ള ഫലപ്രദമായ പദ്ധതി ആവശ്യമാണ്. ഫലപ്രദമായ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, ബിസിനസിന്റെ വളര്‍ച്ചാ പദ്ധതികള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള പുതിയ ഉപഭോക്താക്കളെ ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമായ പദ്ധതി എന്നതാണ്....

നിങ്ങൾ കമ്പനി ഡയറക്ടർ ആണോ? എങ്കിൽ വൻ ‘കെവൈസി’ യജ്ഞത്തിന് തയ്യാറായിക്കോളൂ

കോർപ്പറേറ്റ് മേഖലയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി എല്ലാ കമ്പനി ഡയറക്ടർമാർക്കും നിർബന്ധിത  കെവൈസി ചട്ടം നിലവിൽ വരുന്നു. കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണറിയുന്നത്.    ഡിഐആർ-3 (DIR-3) കെവൈസി എന്ന പുതിയ...

പരിചയപ്പെടാം, ചെറുകിട ബിസിനസുകളുടെ ഭാവി രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകളെ

ലോകത്തെ നിരവധി സംരംഭങ്ങൾ ടെക്നോളജികൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി വിജയം കണ്ടിട്ടുണ്ട്. ഒരു പിടി നവീന സാങ്കേതിക വിദ്യകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ  ബിസിനസ് തന്ത്രങ്ങളും തീരുമാനങ്ങളും രൂപം കൊള്ളുന്നത്. അവയെ പരിചയപ്പെടാം. ഓഗ്മെന്റെഡ് ആൻഡ്...

ചെറുകിട സംരംഭകർക്ക് ബിസിനസ് വളർത്താം, ‘ലിങ്ക്ഡ് ഇൻ’ ലൂടെ

സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്നും വളരെ വ്യത്യസ്‍തമായ ഒന്നാണ് ലിങ്ക്ഡ് ഇൻ (LinkedIn). ഇതൊരു പ്രൊഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ് ഫോമാണ്. പ്രധാനമായും കമ്പനികളും ഉദ്യോഗാർഥികളും തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്താനും കണ്ടെത്താനുമാണ്...

MOST POPULAR