കുടുംബ ബിസിനസുകൾക്ക് ഒത്തുചേരലിനുള്ള വേദിയായി ധനം ഫാമിലി ബിസിനസ് കോൺക്ലേവ്

ധനം ബിസിനസ് മാഗസിൻ ഒരുക്കുന്ന ഫാമിലി ബിസിനസ് കോൺക്ലേവിന് കൊച്ചിയിൽ തുടക്കം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കുടുംബ ബിസിനസുകൾക്ക് ഒത്തുചേരലിനുള്ള ഒരു വേദികൂടിയായി ഈ കോൺക്ലേവ്. കുടുംബ ബിസിനസ് രംഗത്ത് രാജ്യാന്തര തലത്തില്‍ പേരെടുത്ത മയൂര്‍ ടി ദലാല്‍, പ്രൊഫ. പരിമൾ മർച്ചന്റ്...

ബിസിനസിലെ പുതുതലമുറ പഠിക്കണം, ക്ഷമ

വളരെ വേഗത്തില്‍, ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ കുടുംബ ബിസിനസ് മേഖലയില്‍ കാണുന്ന പ്രധാന ട്രെന്‍ഡുകള്‍ എന്തെല്ലാമാണ്? ലോകത്തിലെവിടെയും, വികസിത രാജ്യങ്ങളിലായാലും വികസ്വര രാജ്യങ്ങളിലായാലും, സമ്പദ്‌വ്യവസ്ഥയില്‍ കുടുംബ ബിസിനസുകള്‍ ഒരു...

കുടുംബ ബിസിനസ് സുസ്ഥിരതയും പുതുമയുമാകണം എന്നും ലക്ഷ്യം

25 വര്‍ഷത്തേയ്ക്ക് വേണ്ട ബിസിനസ് തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുക, ബിസിനസിന്റെ എല്ലാ രംഗങ്ങളിലും പുതുമ കൊണ്ടുവരുക, കഴിവുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുക... ഒരു കുടുംബ ബിസിനസിനെ പല തലമുറകള്‍ക്കപ്പുറം നിലനിര്‍ത്താനും വിജയിപ്പിക്കാനും ഇനി...

”കുടുംബ ബിസിനസുകളുടെ നിയമങ്ങള്‍ മാറുന്നു”

'ആഗോളതലത്തില്‍ തന്നെ കുടുംബ ബിസിനസുകളുടെ നിയമങ്ങളും പ്രവര്‍ത്തനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. സ്വയം പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറുള്ള ബിസിനസുകള്‍ക്കേ ഇനി നിലനില്‍പ്പുള്ളൂ, മറ്റുള്ളവയെല്ലാം അധികം വൈകാതെ അപ്രത്യക്ഷമാകും.' പറയുന്നത് കുടുംബ ബിസിനസ് വിദഗ്ധനായ പ്രൊഫ. (ഡോ.)...

ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ് അറിയാം, മുതിര്‍ന്ന തലമുറയുടെ അനുഭവ പാഠങ്ങള്‍

കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ അടിമുടി പ്രൊഫഷണലായൊരു കുടുംബ ബിസിനസ് കെട്ടിപ്പടുക്കുക എന്നത് ഒരു കല തന്നെയാണ്. അത് എല്ലാവര്‍ക്കും അത്രയെളുപ്പത്തില്‍ സാധിക്കണമെന്നില്ല. എന്നാല്‍ വിജയകരമായി അത് നടപ്പാക്കിയവരുണ്ട്. അവര്‍ക്ക് പങ്കുവെയ്ക്കാന്‍...

ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ്: കെട്ടുറപ്പുണ്ടാക്കാം, കുടുംബ ബിസിനസില്‍ നിലനില്‍ക്കാം

കേരളത്തിലെ കുടുംബ ബിസിനസുകള്‍ക്കായുള്ള സെമിനാറിന് കൊച്ചി ഒരുങ്ങുന്നു. ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ Managing challenges and building a prosperous and lasting family business എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ദ്വിദിന...

കുടുംബ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

ഏറ്റവുമധികം കുടുംബ ബിസിനസുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ചൈനയാണ് ഏറ്റവും മുന്നിൽ. യുഎസിന് രണ്ടാം സ്ഥാനമാണ്. മൊത്തം 111 കുടുംബ ബിസിനസുകളാണ് ഇന്ത്യയിലുള്ളത്. ഈ കമ്പനികളുടെയാകെ വിപണിമൂല്യം 83,900 കോടി ഡോളർ...

നല്ല സംരംഭകനാകാനുള്ള വെല്ലുവിളി

കോളെജ് പഠനത്തിനായി ദേശീയ തലത്തില്‍ പ്രസിഡന്റിന്റെ സ്‌കോളര്‍ഷിപ് എനിക്ക് കിട്ടിയിരുന്നു. സ്‌കോളര്‍ഷിപ് ഉണ്ടെങ്കില്‍ കൂടി വീട്ടില്‍ നിന്ന് മാറിനിന്ന് പഠിക്കണമെങ്കില്‍ പണം വേണം. അത് എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ വീടിനടുത്തുള്ള യൂണിവേഴ്‌സിറ്റിയില്‍...

കുടുംബ ബിസിനസുകള്‍ക്ക് ഒരു ദുബായ് മാതൃക

രാജ്യത്തെ റീറ്റെയ്ല്‍ വിപണന മേഖലയാകെ കൈയടക്കിയിരിക്കുന്നത് ഫാമിലി ബിസിനസ് സംരംഭങ്ങളാണ്. നമ്മുടെ സംരംഭകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുകയെന്നത് വളരെയേറെ ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. എങ്കിലും ആഗോളതലത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ ഫാമിലി ബിസിനസ് സംരംഭകരാണ് ഈ മേഖലയില്‍...

MOST POPULAR