ഇ-കൊമേഴ്‌സ് നിങ്ങള്‍ക്കും തുടങ്ങാം!

ഇനിയൊരു ബിസിനസ് തുടങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് ഓണ്‍ലൈനില്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ് നല്ലത്. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്ളവര്‍, ബ്രാന്‍ഡുകള്‍ ഉള്ളവര്‍ അതിനെ ഡിജിറ്റല്‍ പരിവര്‍ത്തനം (Digital Transformation) ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെങ്കില്‍ ഭാവിയില്‍ അവരുടെ നിലനില്‍പ്പ്...

നിങ്ങള്‍ക്കുമുണ്ടാക്കാം യൂട്യൂബില്‍ നിന്ന് പണം

സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി കോടികള്‍ സമ്പാദിച്ചവരുടെ കഥകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. ഇത്തരം വിജയഗാഥകള്‍ കേട്ട് എടുത്തുചാടി യൂട്യൂബ് ചാനല്‍ തുടങ്ങി എങ്ങുമെത്താതെ ഇടയ്ക്കു വച്ചു നിര്‍ത്തിയവരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കാരണം,...

തേങ്ങയില്‍ നിന്ന് വരുമാനം നേടാം

കേരളത്തില്‍ ഏറ്റവും സുലഭമായ തേങ്ങ കൊണ്ട് മികച്ച സംരംഭം കെട്ടിപ്പടുക്കാമെന്ന് നിരവധി സംരംഭകര്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ തേങ്ങ ഉല്‍പ്പന്നങ്ങളുടെ വിപണി വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ പുതിയ സംരംഭകനും തന്റേതായ ഇടം കണ്ടെത്താന്‍ കഴിയും. സാധാരണ...

എവിടെയിരുന്നും പണമുണ്ടാക്കാം മാര്‍ഗങ്ങള്‍ നിരവധി

നിങ്ങളിത് വായിക്കുന്നത് ഓണ്‍ലൈനിലൂടെ എങ്ങനെ പണം ഉണ്ടാക്കാമെന്ന് അറിയാനാണല്ലോ? പല കാരണങ്ങള്‍ കൊണ്ടാണ് ഓണ്‍ലൈനിലൂടെ പണം ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയത്. ഒന്നാമത്തേത്, എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന ചിന്തയായിരിക്കും. അതിനു ശേഷമായിരിക്കും വീട്ടിലിരുന്നു ചെയ്യാമല്ലോ, വെറുതെയിരിക്കുമ്പോള്‍...

യു.എ.ഇ യിൽ ഇനി വിദേശികൾക്കും പൂർണ ബിസിനസ് ഉടമയാകാം

കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപകർക്ക് നൂറുശതമാനം ബിസിനസ് ഉടമസ്ഥാവകാശവും ദീർഘകാല വിസയും നൽകാൻ തീരുമാനിച്ച് രണ്ടാമത്തെ വലിയ ഗൾഫ് സാമ്പത്തിക ശക്തിയായ യു.എ.ഇ. ഇതുമായി ബന്ധപ്പെട്ട ഭേദഗതികൾ യു.എ.ഇ മന്ത്രിസഭ...

സംരംഭകരെ ദുബായ് വിളിക്കുന്നു

വിദേശ നിക്ഷേപകരുടെ ലോകത്തിലെ തന്നെ പ്രിയപ്പെട്ട കേന്ദ്രമാകാന്‍ ദുബായ് നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ സംരംഭകര്‍ക്കും അനുഗ്രഹമാകുന്നു. ലോക വിപണി ലക്ഷ്യമിടുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുമെല്ലാം അനുകൂലമാകുന്ന സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് എഫ്ഡിഐ ഡയറക്റ്റര്‍ ഇബ്രാഹിം...

അവസരങ്ങള്‍ തുറന്നിട്ട് ആഫ്രിക്ക

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഏതാണ്ട് അവസാനിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിക്ഷേപകരുടെ വളക്കൂറുള്ള മണ്ണാവുകയാണ്. ഇരുണ്ട ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 120 ഓളമാണ്. ഇതില്‍ മലയാളികളുടെ...

MOST POPULAR