വാഹന ഇന്‍ഷുറന്‍സില്‍ നാളെ മുതല്‍ മാറ്റം, പുതിയ വാഹനം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക

പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങാനൊരുങ്ങുന്നവര്‍ സെപ്റ്റംബർ ഒന്നുമുതൽ ഇന്‍ഷുറന്‍സിനായി കൂടുതല്‍ തുക കരുതണം. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒന്നിച്ചടക്കാന്‍ നിയമമായി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്...

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജില്‍ മാറ്റങ്ങളുമായി ഐ.ആര്‍.ഡി.എ

ഇന്‍ഷുറന്‍സ് കമ്പനികള്‍ അവയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ 'ഓപ്ഷണല്‍ കവര്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ തുടങ്ങിയ പത്തോളം ചികിത്സകളെ പ്രസ്തുത വിഭാഗത്തില്‍ നിന്നും ഐ.ആര്‍.ഡി.എ ഒഴിവാക്കുന്നു. ഇതിലൂടെ കൂടുതല്‍...

വേണം, പ്രകൃതിക്ഷോഭത്തില്‍ നിന്ന് സംരക്ഷണം

വീടും അതിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങളും വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഇന്‍ഷുര്‍ ചെയ്യാനാകുമോ എന്നു ചോദിച്ചുകൊണ്ട് അടുത്തിടെ എന്റെയൊരു കുടുംബ സുഹൃത്ത് എന്നെ വിളിച്ചു. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും പ്രസക്തമായ ചോദ്യം....

വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് ലഭിക്കുമോ? അറിയേണ്ടതെല്ലാം

വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന് ഇന്‍ഷുറന്‍സ് കിട്ടുമോ എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നു. നിങ്ങളുടെ അശ്രദ്ധ മൂലമോ നിരുത്തരവാദിത്തമായ മനോഭാവം കൊണ്ടോ ആണ് വാഹനത്തിന് കേടുപാടുണ്ടായതെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് തോന്നിയാല്‍ ക്ലെയിം...

‘എല്‍ഐസി പ്രീമിയം വൈകിയാൽ പലിശ ഈടാക്കില്ല, കവറേജ് നല്‍കും’

പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി എല്‍ഐസി. പോളിസി പ്രീമിയം അടയ്ക്കുന്നത് വൈകിയാലും അതിന്മേല്‍ പലിശ ഈടാക്കില്ലെന്ന് എല്‍ഐസി ചെയര്‍മാന്‍ വി.കെ ശര്‍മ്മ ഇ.റ്റി. നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ, മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ക്ലെയിം...

ദുരന്ത ബാധിതരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ എളുപ്പമാക്കാന്‍ ഐ.ആര്‍.ഡി.എയുടെ പുതിയ ചട്ടങ്ങള്‍

സംസ്ഥാനത്ത് പ്രളയ ദുരന്തത്തിലകപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കി നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദേശിച്ചു. ഇന്‍ഷുറന്‍സ് കവറേജ് ഉള്ളവര്‍ക്ക് ക്ലെയിം തീര്‍പ്പാക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ വേണ്ട...

മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ടത്

ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് ഇന്ന് ഒഴിവാക്കാനാവാത്ത കാര്യമായി വന്നിരിക്കുന്നു. നികുതി ലാഭിക്കാനുള്ള ഒരു ഉപാധി എന്നതിനപ്പുറം മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസിലാക്കാത്തവര്‍ ഇപ്പോഴും നിരവധിയാണ്. നിങ്ങളുടെ...

ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെട്ടാല്‍ എന്തു ചെയ്യും?

ആരോഗ്യ ഇന്‍ഷുറന്‍ നിരസിക്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ മുതല്‍ മോശം ആരോഗ്യം വരെ അതിന് കാരണമായേക്കാം. കാന്‍സര്‍ രോഗികളുടെ കാര്യം തന്നെയെടുക്കാം. രോഗം ചികിത്സിച്ച് കുറേയൊക്കെ ഭേദപ്പെടുത്താനാകുമെങ്കിലും പല ആരോഗ്യ...

യാത്ര പോകുകയാണോ? മറക്കേണ്ട, ട്രാവല്‍ ഇന്‍ഷുറന്‍സ്

ട്രാവല്‍ ഇന്‍ഷുറന്‍സ് ഒരു അധികച്ചെലവായി കണക്കാക്കാതെ അത്യാവശ്യമായി വേണം പരിഗണിക്കാന്‍. വിദേശരാജ്യത്ത് ചികിത്സ തേടേണ്ടി വരുമ്പോഴോ, എന്തിന് നിങ്ങള്‍ സഞ്ചരിക്കുന്ന വിമാനം റാഞ്ചപ്പെട്ടാല്‍ വരെ ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ വില നിങ്ങള്‍ക്ക് ബോധ്യമാകും. ചികിത്സപല വിദേശ...

ഭവനം സുരക്ഷിതമാക്കാം

വീടിനും, വീട്ടുപകരണങ്ങള്‍ക്കും വേണ്ടി കേരളീയര്‍ വളരെയേറെ പണം ചെലവഴിക്കുന്നുണ്ട്. സ്വപ്‌ന ഭവനം സ്വന്തമാക്കുക എന്നത് മലയാളിയുടെ ഒരു ചിരകാല സ്വപ്‌നമാണ്. അവനവന്റെ അന്തസിനും, വരുമാനത്തിനും ഇണങ്ങുന്ന വീടുകളാണ് ഇന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി...

MOST POPULAR