മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കവര്‍ 15 ലക്ഷമാക്കി

വാഹന ഉടമയായ ഡ്രൈവറുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് തുക 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. അപകടത്തില്‍ വാഹന ഉടമയ്ക്ക് അപായം സംഭവിച്ചാല്‍ ഏറ്റവും കുറഞ്ഞത് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവര്‍ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ്...

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടി; പിപിഎഫിന് ഇനി 8%

കേന്ദ്ര സർക്കാർ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് നിരക്ക് ബാധകമാവുക. എല്ലാ സ്കീമുകളുടെയും നിരക്ക് 30 മുതൽ 40 ബേസിസ് പോയ്ന്റ് വരെയാണ് കൂട്ടിയിരിക്കുന്നത്. പബ്ലിക് പ്രോവിഡന്റ്...

ആവുന്നത്ര സമ്പാദിക്കാം, മുപ്പതാം വയസിൽ റിട്ടയർ ചെയ്യാം!

ചുരുങ്ങിയത് ഒരു പത്തു ലക്ഷം രൂപയെങ്കിലും ബാങ്ക് എക്കൗണ്ടിൽ ഇട്ട് മുപ്പതാമത്തെ വയസിൽ റിട്ടയർ ചെയ്ത് ബാക്കിയുള്ള ജീവിതം ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച്  ജീവിച്ച് തീർക്കാം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നൊക്കെ ചിന്തിക്കാൻ...

എങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം 

കാര്യമായ വായ്പകളൊന്നും എടുക്കാത്ത ഒരു വ്യക്തിക്ക് പോലും മോശപ്പെട്ട  ക്രെഡിറ്റ് സ്കോറിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചേക്കാം. ചിലപ്പോൾ അലക്ഷ്യമായി കൈകാര്യം ചെയ്ത ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകളായിരിക്കും വില്ലനായത്. വായ്പയെടുക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുമ്പോള്‍ തന്നെ സിബില്‍ സ്‌കോര്‍...

വാഹന ഇന്‍ഷുറന്‍സില്‍ നാളെ മുതല്‍ മാറ്റം, പുതിയ വാഹനം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക

പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങാനൊരുങ്ങുന്നവര്‍ സെപ്റ്റംബർ ഒന്നുമുതൽ ഇന്‍ഷുറന്‍സിനായി കൂടുതല്‍ തുക കരുതണം. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒന്നിച്ചടക്കാന്‍ നിയമമായി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്...

500 രൂപ മുതല്‍ നിക്ഷേപിക്കാം;  പിപിഎഫിനെക്കുറിച്ച്  അറിയേണ്ട 10 കാര്യങ്ങള്‍

നിക്ഷേപം നടത്തുന്ന തുകയ്ക്കും കാലയളവിനിടയിലുള്ള വരുമാനത്തിനും നിക്ഷേപത്തുക പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിനും നികുതിയിളവ് ലഭിക്കുന്ന നിക്ഷേപമാര്‍ഗമാണ് പിപിഎഫ്. ഏറ്റവും ജനപ്രിയമായൊരു നിക്ഷേപമാര്‍ഗാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കുറഞ്ഞത് 500 രൂപ മുതല്‍ പരമാവധി...

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജില്‍ മാറ്റങ്ങളുമായി ഐ.ആര്‍.ഡി.എ

ഇന്‍ഷുറന്‍സ് കമ്പനികള്‍ അവയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ 'ഓപ്ഷണല്‍ കവര്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ തുടങ്ങിയ പത്തോളം ചികിത്സകളെ പ്രസ്തുത വിഭാഗത്തില്‍ നിന്നും ഐ.ആര്‍.ഡി.എ ഒഴിവാക്കുന്നു. ഇതിലൂടെ കൂടുതല്‍...

വേണം, പ്രകൃതിക്ഷോഭത്തില്‍ നിന്ന് സംരക്ഷണം

വീടും അതിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങളും വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഇന്‍ഷുര്‍ ചെയ്യാനാകുമോ എന്നു ചോദിച്ചുകൊണ്ട് അടുത്തിടെ എന്റെയൊരു കുടുംബ സുഹൃത്ത് എന്നെ വിളിച്ചു. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും പ്രസക്തമായ ചോദ്യം....

വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് ലഭിക്കുമോ? അറിയേണ്ടതെല്ലാം

വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന് ഇന്‍ഷുറന്‍സ് കിട്ടുമോ എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നു. നിങ്ങളുടെ അശ്രദ്ധ മൂലമോ നിരുത്തരവാദിത്തമായ മനോഭാവം കൊണ്ടോ ആണ് വാഹനത്തിന് കേടുപാടുണ്ടായതെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് തോന്നിയാല്‍ ക്ലെയിം...

‘എല്‍ഐസി പ്രീമിയം വൈകിയാൽ പലിശ ഈടാക്കില്ല, കവറേജ് നല്‍കും’

പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി എല്‍ഐസി. പോളിസി പ്രീമിയം അടയ്ക്കുന്നത് വൈകിയാലും അതിന്മേല്‍ പലിശ ഈടാക്കില്ലെന്ന് എല്‍ഐസി ചെയര്‍മാന്‍ വി.കെ ശര്‍മ്മ ഇ.റ്റി. നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ, മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ക്ലെയിം...

MOST POPULAR