അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ഇതൊരു മെയ്ഡ് ഇന്‍ കേരള വിജയകഥ

ചില വിജയങ്ങള്‍ ഇങ്ങനെയാണ്. കൊട്ടിഘോഷങ്ങളും അവകാശവാദങ്ങളുമില്ലാതെ നേട്ടങ്ങള്‍ സ്വന്തമാക്കി വീണ്ടും ഉയരങ്ങളിലേക്ക് അവ നിശ്ശബ്ദമായി കയറിപ്പോകും. ഒരു നാടിന്റെ തന്നെ അഭിമാനമാകുന്ന സംരംഭങ്ങള്‍. നാളെയുടെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ വിഷനുള്ള സംരംഭകര്‍ യാഥാര്‍ഥ്യമാക്കിയ സ്വപ്‌നങ്ങള്‍. എറണാകുളം...

MOST POPULAR