ജിഎസ്ടിയുടെ ഒരു വർഷം: വരുമാന ചോർച്ച സംസ്ഥാനത്തിന് ഇപ്പോഴും തലവേദന

ജിഎസ്ടി നടപ്പായി ഒരു വർഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചത്ര നികുതി വരുമാനം ലഭിക്കാത്തതും ബിസിനസുകളുടെ ഇൻപുട് ടാക്സ് ക്രെഡിറ്റ് തിട്ടപ്പെടുത്താൻ സർക്കാരിന് കഴിയാത്തതും സംസ്ഥാനത്തിന് തലവേദനയായി തുടരുന്നു. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് ജിഎസ്ടി വളരെയധികം ഗുണം ചെയ്യുമെന്നും...

ജിഎസ്ടിയിലേക്ക് മാറിയാലും പെട്രോൾ വില കുറയില്ല. കാരണം?

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആലോചനയിലുള്ള പുതിയ നയം നടപ്പിലായാൽ ഇന്ധന വിലയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് കണക്കുകൾ...

ജിഎസ്ടി: കണക്ക് സൂക്ഷിച്ചില്ലെങ്കില്‍ കണക്കിന് കിട്ടും!

by അഡ്വ: കെ.എസ് ഹരിഹരന്‍ കണക്കെഴുത്തും രേഖകള്‍ സൂക്ഷിക്കലും ജിഎസ്ടിയില്‍ പരമ പ്രധാനമാണ്. ജിഎസ്ടിയില്‍ ഏത് ബിസിനസുകാരനായാലും അത് ചെറുകിട കച്ചവടക്കാരനായിക്കൊള്ളട്ടെ, വന്‍കിട കച്ചവടക്കാരനായിക്കൊള്ളട്ടെ, ജിഎസ്ടി നിയമത്തില്‍ അവരൊക്കെ വിശദമായ കണക്കുകളും രേഖകളും സൂക്ഷിക്കണമെന്ന്...

ജിഎസ്ടി വെറും നികുതി ചട്ടമല്ല, അഴിമതിക്കെതിരെയുള്ള പോരാട്ടം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മനുഷ്യനെ വലയ്ക്കാനുള്ള ഓരോ നികുതി നിയമങ്ങള്‍. ഇപ്പോഴും ചരക്ക് സേവന നികുതിയെ ഇങ്ങനെ കരുതുന്ന ജനങ്ങളുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജിഎസ്ടി വന്നിട്ടും അവര്‍ക്ക് മെച്ചമില്ല. വാങ്ങുന്ന സാധനങ്ങളുടെ വില കുറയുന്നില്ലെന്ന്...

ജി എസ് ടി കാലത്തും കരാര്‍ പണി ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ ബാധ്യതയാകും

അഡ്വ: കെ.എസ് ഹരിഹരന്‍ 1984 മുതല്‍ കരാര്‍ പണിയുമായി ബന്ധപ്പെട്ട നികുതി നിയമങ്ങള്‍ കരാറുകള്‍ എടുക്കുന്നവര്‍ക്കും ഏല്‍പ്പിക്കുന്നവര്‍ക്കും എന്നും തലവേദനയായിരുന്നു. സുപ്രീം കോടതി വിധികളും ഭരണഘടനാ ഭേദഗതികളും ഒക്കെയായി ഈ രംഗം സംഭവബഹുലമായിരുന്നു. 1984 മുതല്‍ കരാര്‍...

ജിഎസ്ടി പഴയ കണക്കുകള്‍ ഊരാക്കുടുക്കാവില്ല

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘം ചെറുകിട ബിസിനസുകാര്‍ എന്നെ സമീപിച്ചു. അവരുടെ ആശങ്ക ഇതായിരുന്നു. ഞങ്ങള്‍ ആകെ സങ്കടത്തിലാണ്. ജിഎസ്ടിയില്‍ പരിശോധനാ ഉദ്യോഗസ്ഥരായി വരുന്നത് സെന്‍ട്രല്‍ ശാഖാ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണല്ലോ. അവര്‍...

ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറച്ചത് ആശ്വാസമാകുന്നു

ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. നവംബര്‍ 15 മുതല്‍ 211 ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. 28 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന 178 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയിരിക്കുന്നു. ഇതു കൂടാതെ 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി മുന്‍പുണ്ടായിരുന്നതില്‍ നിന്നു...

ജിഎസ്ടി: ഭയപ്പെടേണ്ട, നേരിടാന് വഴികളുണ്ട്

ജിഎസ്ടിയുടെ സങ്കീര്‍ണതകളെ മറികടക്കാന്‍ വഴികള്‍ നിര്‍ദേശിക്കുകയാണ് ലേഖകന്‍ ആഗോളമായി ജിഎസ്ടിയുടെ ആശയം തന്നെ ലളിതമായ നികുതി നടപടിക്രമങ്ങള്‍ എന്നായിരുന്നു. നികുതിക്കുമേല്‍ നികുതികള്‍ ഒഴിവാക്കികൊണ്ടുള്ള സുതാര്യമായൊരു പ്രക്രിയ. എന്നാല്‍ നികുതി നിയമങ്ങള്‍ വളരെ ലളിതമായിട്ടുള്ള ഗള്‍ഫ്...

ജിഎസ്ടി റിട്ടേണുകള്‍ ഇനി ഓഫ്‌ലൈനായും ചെയ്യാം

ജിഎസ്ടി റിട്ടേണുകള്‍ ഓഫ്‌ലൈനായും സമര്‍പ്പിക്കാം. ജിഎസ്ടിഎന്‍ വെബ്‌സൈറ്റില്‍നി്‌ന് ഓഫ്‌ലൈന്‍ യൂട്ടിലിറ്റി ഫോം ഡൗണ്‍ലോഡ് ചെയ്യുകയും ഫോം പൂരിപ്പിച്ചശേഷം സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും വേണം. സബ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് പ്രിവ്യു നോക്കി പിഴവുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ...

ജിഎസ്ടി ഇന്ത്യയെ ശരിയായ പാതയില്‍ എത്തിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

നോട്ടു നിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഘടനാപരമായ ഇത്തരം മാറ്റങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ വലിയ സാമ്പത്തിക...

MOST POPULAR