ട്രായ് മേധാവിയുടെ അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിച്ച് ഹാക്കർമാർ

ടെലികോം നിയന്ത്രണ അതോറിറ്റി ചെയർമാൻ ആർ എസ് ശർമയുടെ ബാങ്ക് എക്കൗണ്ട് വിവരങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഒരു സംഘം എത്തിക്കൽ ഹാക്കർമാർ. അവകാശവാദം ശരിയാണെന്ന് തെളിയിക്കാൻ അവർ ശർമ്മയുടെ ബാങ്ക് എക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിക്കുകയും...

ട്രെയിന്‍ സ്റ്റാറ്റസ് അറിയുക ഇനി വളരെ എളുപ്പം

ട്രെയിന്‍ സ്റ്റാറ്റസ് അറിയുക ഇനി വളരെ എളുപ്പം. വാട്‌സ് ആപ്പ് വഴി ട്രെയിന്‍ സമയം, പിഎന്‍ആര്‍ സ്റ്റാറ്റസ് എന്നിവ യാത്രക്കാരെ അറിയിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മെയ്ക് മൈ...

വാട്‌സ് ആപ്പില്‍ 5 ല്‍ കൂടുതല്‍ ചാറ്റുകളിലേയ്ക്ക് ഇനി ഫോര്‍വേഡ് ചെയ്യാനാവില്ല

വ്യാജ വാര്‍ത്തകളെ തുരത്താന്‍ കൂടുതല്‍ നടപടികളുമായി വാട്‌സ് ആപ്പ്. അഞ്ചില്‍ കൂടുതല്‍ ചാറ്റുകളിലേയ്ക്ക് ഒരുമിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും ഉപയോക്താക്കളെ വിലക്കാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഫോര്‍വേഡ്...

ഗൂഗിള്‍ പറയുന്നു; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ 

രൂപകല്പന, മികച്ച പ്രകടനം, യൂസര്‍ എക്‌സ്പീരിയന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എഡിറ്റര്‍മാര്‍ തെരഞ്ഞെടുത്ത 10 ആന്‍ഡ്രോയിഡ് മൊബീല്‍ ആപ്പ്‌ളിക്കേഷനുകളെ അവതരിപ്പിക്കുകയാണ് ഇവിടെ: Beelinguapp സൗജന്യമായി പുതിയ ഭാഷകള്‍ പഠിക്കണമെന്നുണ്ടെങ്കില്‍ ഇതാണ് നിങ്ങള്‍ക്ക് പറ്റിയ...

നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് ടെലികോം കമ്മീഷന്റെ ‘തംപ്‌സ് അപ്പ്’

ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ സ്വതന്ത്രവും സുതാര്യവുമായി തുടരാൻ ടെലികോം കമ്മിഷന്റെ പിന്തുണ. നെറ്റ് ന്യൂട്രാലിറ്റിയെ (ഇന്റർനെറ്റ് സമത്വം) പിന്തുണച്ചുള്ള ചട്ടങ്ങൾ അംഗീകരിച്ചതിനൊപ്പം പുതിയ ടെലികോം നയവും ടെലികോം കമ്മിഷൻ ശരിവച്ചു. ഇത് സംബന്ധിച്ച ടെലികോം...

ഇത് കിടിലം; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി ആപ്പിൽ നിന്ന് ഫോൺ വിളിക്കാം 

രാജ്യത്ത് ആദ്യമായി 'ഇന്റർനെറ്റ് ടെലിഫോണി' സേവനം ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഇതനുസരിച്ച് ബിഎസ്എൻഎലിന്റെ മൊബീൽ ആപ്പ്ളിക്കേഷനായ 'വിംഗ്‌സ്‌' ഉപയോഗിച്ച് രാജ്യത്തെ ഏത് നമ്പറിലേയ്ക്കും വിളിക്കാനാകും. ഇതുവരെ ഒരു ആപ്പിൽ നിന്ന് കോൾ ചെയ്യണമെങ്കിൽ അതേ ആപ്പ്...

നിങ്ങളുടെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞേക്കാം

വ്യാജ എക്കൗണ്ടുകളെയും വർത്തകളെയും തുരത്തുന്നതിന്റെ ഭാഗമായി അത്തരം പ്രൊഫൈലുകൾ കണ്ടുപിടിച്ച് നിരോധിക്കുന്ന തിരക്കിലാണ് ട്വിറ്റർ. മാത്രമല്ല, സംശയാസ്പദമായ എക്കൗണ്ടുകൾ തുറക്കാൻ ട്വിറ്റർ അനുവദിക്കുന്നുമില്ല. ഇതിനിടയിൽ പലരുടെയും ഫോളോവേഴ്സിന്റെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്....

റൺവേയിലിറങ്ങിയ ഉടൻ ട്രെയിനായി മാറുന്ന വിമാനം 

ഡ്രൈവറില്ലാ കാറുകൾക്ക് ശേഷം അടുത്ത ഡിസ്‌റപ്ഷൻ ഉണ്ടാകാൻ പോകുന്നത് വ്യോമയാന മേഖലയിലായിരിക്കും. അതിന്റെ ശക്തമായ ഒരു സൂചനയാണ് ഫ്രാൻസിലെ ഒരു കമ്പനി രൂപകൽപന ചെയ്യുന്ന ഈ പറക്കും തീവണ്ടി. റൺവേയിൽ ടച്ച് ഡൗൺ ചെയ്യുന്ന...

ഐഫോൺ ടെൻ, എസ്ഇ നിർത്തലാക്കുന്നെന്ന് റിപ്പോർട്ട്; ആപ്പിളിന് ഇതെന്തുപറ്റി? 

  ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോഡലുകളായ ഐഫോൺ എസ്ഇ, ഐഫോൺ ടെൻ എന്നിവ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. ബ്ലൂ ഫിൻ എന്ന ഗവേഷണ സ്ഥാപനം  നിക്ഷേപകർക്ക് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കമ്പനി പുറത്തിറക്കാൻ പോകുന്ന...

വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്തോ? വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പുതിയ ഫീച്ചർ എത്തി 

സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയാന്‍ കര്‍ശന നടപടി വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ പുതിയ ഫീച്ചർ പുറത്തിറക്കി വാട്‌സ്ആപ്പ്. ഇനിമുതൽ ഫോര്‍വേര്‍ഡ് മെസേജുകളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും വിധം ലേബൽ...

MOST POPULAR