'2019 ലെ പ്രധാന സംഭവം കേരള ബാങ്ക് രൂപീകരണം'

2019 ലെ പ്രധാന സംഭവം കേരള ബാങ്ക് രൂപീകരണമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. നബാര്‍ഡ് വ്യവസ്ഥകള്‍ പാലിക്കും. ഇതിനായുള്ള നിയമനിര്‍മാണം ഉടന്‍ നടത്തും.

ചട്ടങ്ങള്‍ പാലിച്ച് സഹകരണ ബാങ്കുകളുടെ ലയനം നടത്തും. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും. പൂര്‍ണ ബാങ്കിംഗ് അവകാശങ്ങളോടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്നതോടെ അവയുടെ പ്രവര്‍ത്തനം വിപുലമാക്കും. നിക്ഷേപ ശേഷി 57000 കോടിയില്‍ നിന്ന് 64000 കോടിയായി ഉയരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it