Begin typing your search above and press return to search.
പ്രവാസി വകുപ്പിന് 90 കോടി രൂപ അനുവദിച്ചു
- വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി
- നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടു കോടി രൂപ
- 10,000 നഴ്‌സുമാര്‍ക്ക് വിദേശ ജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കും. അഞ്ചു കോടി രൂപ വകയിരുത്തി
- ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കുമായി 13 കോടി
- പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും ഉറപ്പാക്കും
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Next Story