ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ

ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുന്ന സുസ്ഥിര വരുമാന പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യയാപിച്ചു. ഇത് കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് 3 തവണകളിലായി നല്‍കും.

വിത്ത്, വളം എന്നിവ വാങ്ങാന്‍ അവര്‍ക്ക് സഹായകരമാകും.പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതി മുഖേനയാണ് ഇത് നടപ്പാക്കുക. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ഇത് ലഭിക്കും. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it