fbpx
Home Editor’s Choice

Editor’s Choice

ഉദ്ഘാടനം അടുത്തു വരുന്നുണ്ടോ? പ്ലാന്‍ ചെയ്യാന്‍ 9 കാര്യങ്ങള്‍!

ആദ്യമായാണ് ചൂടുപിടിച്ച ആ മണലാരണ്യത്തില്‍ കാലു കുത്തുന്നത്. ആരെയും പരിചയമില്ല… മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു ഗള്‍ഫ് രാജ്യം… എയര്‍പോര്‍ട്ടിനൊന്നും വിചാരിച്ച ഗാംഭീര്യം ഇല്ല! എന്നാല്‍...
Satya Nadella

നദെല്ല പറയുന്നു, ഒരു ലീഡർക്ക് വേണ്ടത് ഈ 3 ഗുണങ്ങൾ!

ഇരുപതു വർഷത്തോളം മൈക്രോസോഫ്റ്റിൽ ജോലി ചെയ്തതിന് ശേഷമാണ് സത്യ നദെല്ല 2014-ൽ സിഇഒ പദവിയിലേക്കെത്തുന്നത്. ഈയിടെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) ഒരു ലീഡറിന് വേണ്ട മൂന്ന് ഗുണങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം പറയുകയുണ്ടായി.     

ഈ 5 ശീലങ്ങള്‍ നിങ്ങളെ കടക്കെണിയിലാക്കും

സാമ്പത്തികമായി നല്ല നിലയിലുണ്ടായിരുന്ന കുടുംബങ്ങള്‍ പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും അത് കൂട്ട ആത്മഹത്യക്ക് വരെ വഴിവെക്കുകയും ചെയ്യുമ്പോള്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നാം ആശ്ചര്യപ്പെടാറുണ്ട്.
CMA

അറിയാം, സാങ്കേതിക വിപ്ലവ കാലത്തെ നേതൃപാഠങ്ങള്‍

കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16, 17 തിയതികളില്‍ കോഴിക്കോട് താജ് ഗേറ്റ് വേയില്‍ നടക്കും. Leadership, Innovation and Transformation എന്ന തീമിനെ ആസ്പദമാക്കി...
Chenayappillil John George

‘വരാനിരിക്കുന്നത് ഇതുവരെ കാണാത്ത പ്രതിസന്ധി’

സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ ഒട്ടനവധി പ്രശ്‌നങ്ങളിലൂടെയാണ് ഇന്ത്യയും ലോകവും ഇപ്പോള്‍ കടന്നുപോകുന്നത്. ലോകത്തിന്റെ ഓരോ കോണിലുമുണ്ട് ഓരോ പ്രശ്‌നങ്ങള്‍. ഇത്തരം ആഗോള സാഹചര്യങ്ങള്‍ എങ്ങനെയാകും ലോക സാമ്പത്തിക രംഗത്തെയും...
Provident Fund, PF, investment, savings

പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കല്‍ എങ്ങനെ?എപ്പോള്‍?

ശമ്പളവരുമാനക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള നിക്ഷേപ മാര്‍ഗമാണ് എംപ്ലോയീ പ്രോവിഡന്റ് ഫണ്ട്. ഇരുപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെല്ലാം ഇപിഎഫ് സൗകര്യം ലഭ്യമാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ഓരോ മാസവും ഇപിഎഫിലേക്ക് നിക്ഷേപിച്ചു...
Business conference, Presentation

നിക്ഷേപകർക്ക് മുന്നിൽ നിങ്ങളുടെ സംരംഭത്തെ എങ്ങനെ അവതരിപ്പിക്കാം

ഇന്ത്യയിലിപ്പോൾ 40,000 ലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഇവയിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഫണ്ടിംഗ് നേടാൻ കഴിയുന്നുള്ളൂ. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളിൽ നിന്ന് ഫണ്ടിംഗ് നേടുക എന്നതാണ് ഏറ്റവും കഠിനം. 
Africa

സംരംഭകരേ വരൂ, ആഫ്രിക്ക വിളിക്കുന്നു!

ഗള്‍ഫിന്റെ പ്രതാപം മങ്ങിത്തുടങ്ങിയിരിക്കുന്നു. സൗദി അറേബ്യയിലടക്കം പല മേഖലകളിലും സ്വദേശിവല്‍ക്കരണം വ്യാപകമാകുകയാണ്. ക്രൂഡ് ഓയ്‌ലുമായി ബന്ധപ്പെട്ട തിരിച്ചടികള്‍ മൂലവും മറ്റും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാധ്യതകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികള്‍ മറ്റു...
Modi-and-rahul

തെരഞ്ഞെടുപ്പ്: ആവേശമാകുന്ന പത്ത് പുതിയ ട്രെൻഡുകൾ

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പൊടിയടങ്ങുന്നതേയുള്ളു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട മത്സരം. ഒരു ജനാധിപത്യ സംവിധാനം എന്ന നിലയ്ക്ക് ആവേശം പകരുന്ന കുറച്ച് കാര്യങ്ങള്‍...

MOST POPULAR