സംരംഭകര്‍ക്ക് കരുത്തേകി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍

മികച്ച ഒരു ആശയത്തെ ആധാരമാക്കി ആധുനിക സാങ്കേതികവിദ്യയുടെ പി

ന്തുണയോടെ പുതുമയുള്ള ഒരു ഉല്‍പ്പന്നമോ സേവനമോ വിപണിയിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) ഒരുക്കുന്നത്. രാജ്യാന്തര നിലവാരത്തില്‍ സാങ്കേതിക സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സ്റ്റാര്‍ട്ടപ് മിഷനിലെ പുതുമയെ പ്രോത്സാഹിപ്പിക്കുന്ന, സൃഷ്ടിപരമായ അന്തരീക്ഷം സംരംഭകര്‍ക്ക് കരുത്തേകും. ഇത്തരത്തില്‍ അനുകൂലമായ അന്തരീക്ഷത്തില്‍ മുളച്ചുപൊന്തുന്ന സംരംഭങ്ങള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ വേരൂന്നി ആഗോളതലത്തിലേക്ക് മുന്നേറാനാകും.

അതിവിപുലമായ സൗകര്യങ്ങള്‍

ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന സംരംഭങ്ങള്‍ക്കായി വളരെ വിപുലമായ സജ്ജീകരണങ്ങളാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍കുബേറ്റ് ചെയ്യപ്പെടുന്നതിന് മുന്‍പും ഇന്‍കുബേഷന്‍ ഘട്ടത്തിലും കോ-വര്‍ക്കിംഗ് വര്‍ക്ക്‌സ്‌റ്റേഷന്‍സ് സംരംഭകര്‍ക്ക് ലഭിക്കും. കൂടാതെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലുള്ള EY-KSUM ആക്‌സിലറേറ്ററില്‍ കോ-വര്‍ക്കിംഗ് ആക്‌സിലറേറ്റര്‍ സ്‌പെയ്‌സും ലഭിക്കും. കെ.എസ്.യു.എം ഇന്‍കുബേറ്ററിലെ ഓഫീസ് മോഡ്യൂള്‍സ് വിത്ത് വര്‍ക്ക്‌സ്‌റ്റേഷന്‍സിന് പുറമേ ഇന്‍കുബേഷന്‍ ഘട്ടത്തില്‍ കംപ്യൂട്ടര്‍ സിസ്റ്റംസ് & സ്റ്റാര്‍ട്ടപ് ബോക്‌സസ് സംവിധാനങ്ങളും സംരംഭകര്‍ക്ക് ലഭിക്കുന്നതാണ്.

INCUBATORS

Maker Village (www.makervillage.in)

NRI TBI (www.nritbi.in)

Biotech Incubation Center (BTIC) (www.bionestkerala.com )

SCTIMST - TIMed (www.timed.org.in )

Startup Dreams (www.startupdreams.co.in )

BIC Kannur (www.bickannuruniversity.in)

KSIDC BIC (www.ksidc.org)

NASSCOM Warehouse - (www.10000startups.com)

NIT TBI (www.tbi.nitc.ac.in)

Infopark BIC

CITTIC CUSAT (www.cittic.cusat.ac.in)

GECBH TBI (www. gecbh.ac.in)

IIMK Live (www. iimklive.org)

Startups Valley (www.startupsvalley.in)

CET TBI (www.cettbi.in)

Technolodge - Kannur (www.kannurtechnolodge.in)

Technolodge -piravom (www.technolodge.in)

Technolodge - Muvattupuzha (www.muvattupuzhatechnolodge.com)

Women Bussiness Incubator (www.wbip.in)

CO WORKING SPACES

Centre A (www.centre-a.com)

Creative co working Cube (www.ccube.space)

The Office kochi ( www.theofficecochi.com)

Flewhub (www.flewhub.com)

Dot Space (www.inamaste.space)

Space bar (www.getspacebar.in)

B hub (www.bhubglobal.com)

hachspace

ACCELERATORS

INQ KOCHI (www.inqinnovations.com)

KEY Accelerator (www.startupmission.in)

IAMAI- Mobile 10x (www.mobile10x.in)

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭകര്‍ക്ക് ഇന്‍കുബേറ്ററുകള്‍, കോ വര്‍ക്കിംഗ് സ്‌പേസുകള്‍, ആക്‌സിലേറ്ററുകള്‍ ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ലഭിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്:

0471 2700270, www.startupmission.kerala.gov.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it