നിങ്ങളുടെ കസ്റ്റമർക്ക് നൽകാം WOW feel!

നിങ്ങൾ നിങ്ങളുടെ കസ്റ്റമർക്ക് ഏറ്റവും മികച്ച അനുഭവമാണോ നൽകുന്നത്?

ഒരു പക്ഷേ ഇതിനുത്തരം അതേ എന്നാകും . നിങ്ങളുടെ സ്ഥാപനത്തിൽ കസ്റ്റമർക്ക് മികച്ച സേവനം നൽകാൻ ഒരു ഡിപ്പാർട്ട്മെന്റും ഒട്ടനവധി ജീവനക്കാരുമുണ്ടായേക്കാം.

എന്നാൽ പുതിയ കാലത്തിൽ അത് മാത്രം പോര . ലോകത്തിലെ തലയുയർത്തി നിൽക്കുന്ന പ്രസ്ഥാനങ്ങളെല്ലാം വ്യത്യസ്തമായിരിക്കുന്നത് അവർ നൽകുന്ന കസ്റ്റമർ എക്സ്പീരിയൻസിലാണ്.

എങ്ങനെ നിങ്ങളുടെ കസ്റ്റമർക്ക് ഒരു WOW feel നൽകാം ?

ഇതാ ഈ നാലു കാര്യങ്ങൾ ചെയ്യൂ. കസ്റ്റമർ എക്സ്പീരിയൻസ് നിങ്ങളുടെ സംരംഭത്തിന്റെ യു എസ് പി ആക്കാം.

ജൂഡി തോമസ് വിശദീകരിക്കുന്നു , കസ്റ്റമർ എക്സ്പീരിയൻസിന്റെ പുതിയ പാഠങ്ങൾ.

More Videos:

മലയാളി ഒരു മഹാസംഭവം!!!

നിങ്ങളുടെ ജീവനക്കാര്‍ക്കുണ്ടോ ഈ മൂന്നുകാര്യങ്ങള്‍

പുതിയ ഷോറൂം തുറക്കുന്നതിന് മുൻപേ ഞങ്ങൾ ചെയ്യുന്നത്!

VKC യുടെ വളർച്ചയുടെ പിന്നിൽ ഇങ്ങനെയുമുണ്ടൊരു കാര്യം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it