22 ന് ബാങ്ക് പണിമുടക്ക്

പൊതു മേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഈ മാസം 22 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്കുന്നത്.സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here