Begin typing your search above and press return to search.
സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് മോറട്ടോറിയം
സംസ്ഥാന സര്‍ക്കാര്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വര്‍ഷമാണ് കാലാവധി 2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടച്ചവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
ബാങ്കേഴ്സ് സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാകും ഉത്തരവിറങ്ങുക. ജില്ലാ സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കും ഇതു ബാധകമായിരിക്കുമെന്നാണ് പ്രഥാമിക വിവരങ്ങള്‍. റിസര്‍വ് ബാങ്കില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകൂ.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Next Story