സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി; പവന് 28,320 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഒരു പവന് 28,320 രൂപയായി സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഒരു പവന് 28,320 രൂപയായി . ഇന്നത്തെ വര്‍ധന 320 രൂപ. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില.
ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു വില. പിന്നീട് 27840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു.കല്ല്യാണസീസണ്‍ ആയതിനാല്‍ വിലക്കുതിപ്പ് വിപണിയെ ദോഷകരമായി ബാധിക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു.