ഭാരതി എയര്‍ടെല്‍ ഓഹരി വാങ്ങാന്‍ സോഫ്റ്റ്ബാങ്ക്

ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി

-Ad-

ഭാരതി എയര്‍ടെല്ലിന്റെ ടെലികോം ബിസിനസ്, മറ്റ് ആസ്തികള്‍ എന്നിവയില്‍ ഓഹരി വാങ്ങാന്‍ ജാപ്പനീസ് നിക്ഷേപ ഭീമനായ സോഫ്റ്റ്ബാങ്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നേരിട്ട് അല്ലെങ്കില്‍ ഹോള്‍ഡിംഗ് കമ്പനി മുഖേന ഓഹരി വാങ്ങാനാണു നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here