വിപണിയില്‍ മുന്നേറ്റം; നിഫ്റ്റി 14000ത്തിന് മുകളില്‍
പണ വായ്പാ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം സൂചികകളില്‍ മുന്നേറ്റത്തിന് കാരണമായി. സെന്‍സെക്‌സ് 460.37 പോയ്ന്റ് ഉയര്‍ന്ന് 49661.76 പോയ്ന്റും നിഫ്റ്റി 135.50 പോയ്ന്റ്് ഉയര്‍ന്ന് 14819 പോയ്ന്റിലും ക്ലോസ് ചെയ്തു. 1824 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1072 ഓഹരികളുടെ വിലയിടിഞ്ഞു. 179 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 225.65
ആസ്റ്റര്‍ ഡി എം 135.65
എവിറ്റി 46.80
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 369.45
സിഎസ്ബി ബാങ്ക് 254.05
ധനലക്ഷ്മി ബാങ്ക് 14.58
ഈസ്റ്റേണ്‍ ട്രെഡ്‌സ് 57.00
എഫ്എസിടി 110.10
ഫെഡറല്‍ ബാങ്ക് 79.00
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.35
ഹാരിസണ്‍സ് മലയാളം 151.95
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.15
കേരള ആയുര്‍വേദ 53.85
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.95
കിറ്റെക്‌സ് 100.75
കെഎസ്ഇ 2298.90
മണപ്പുറം ഫിനാന്‍സ് 156.75
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 388.00
മുത്തൂറ്റ് ഫിനാന്‍സ് 1200.90
നിറ്റ ജലാറ്റിന്‍ 165.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 4.80
റബ്ഫില ഇന്റര്‍നാഷണല്‍ 59.90
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.47
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.80
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 106.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 241.60
വണ്ടര്‍ലാ ഹോളിഡേയ്‌സ് 193.80
കല്യാണ്‍ ജൂവലേഴ്‌സ് 69.90