ഓഹരി സൂചികകളില്‍ ഇടിവ്

തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 168.21 പോയ്ന്റ് താഴ്ന്ന് 60092.97 പോയ്ന്റിലും നിഫ്റ്റി 61.80 പോയിന്റ് ഇടിഞ്ഞ് 17894.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1658 ഓഹരികള്‍ ഇ്ന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1844 ഓഹരികളുടെ വില ഇടിഞ്ഞു. 169 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കി. ഐറ്റി, പവര്‍, പിഎസ് യു ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

15 കേരള കമ്പനി ഓഹരികളുടെ വില ഇന്നുയര്‍ന്നു. എവിറ്റി (4.98ശതമാനം), കെഎസ്ഇ (4.88 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.79 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.70 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.51 ശതമാനം), കേരള ആയുര്‍വേദ(2.42 ശതമാനം), ഇന്‍ഡിട്രേഡ് (1.35 ശതമാനം) തുടങ്ങിയവ വില ഉയര്‍ന്ന കേരള കമ്പനി ഓഹരികളാണ്. എന്നാല്‍ എഫ്എസിടി, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കല്യാണ്‍ ജൂവലേഴ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 318.95

ആസ്റ്റര്‍ ഡി എം 222.95

എവിറ്റി 107.45

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 294.55

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 496.00

സിഎസ്ബി ബാങ്ക് 250.00

ധനലക്ഷ്മി ബാങ്ക് 20.80

ഈസ്റ്റേണ്‍ ട്രെഡ്‌സ് 33.95

എഫ്എസിടി 305.10

ഫെഡറല്‍ ബാങ്ക് 140.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.15

ഹാരിസണ്‍സ് മലയാളം 136.10

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.70

കല്യാണ്‍ ജൂവലേഴ്‌സ് 121.20

കേരള ആയുര്‍വേദ 105.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 98.00

കിറ്റെക്‌സ് 187.50

കെഎസ്ഇ 1973.70

മണപ്പുറം ഫിനാന്‍സ് 122.45

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 258.05

മുത്തൂറ്റ് ഫിനാന്‍സ് 1064.90

നിറ്റ ജലാറ്റിന്‍ 608.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.61

റബ്ഫില ഇന്റര്‍നാഷണല്‍ 77.35

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 103.85

സൗത്ത് ഇന്ത്യന്‍ ബാങ്ക് 19.15

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.12

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 256.10

വണ്ടര്‍ലാ ഹോളിഡേയ്‌സ് 351.൬൦


കേരള കമ്പനികളുടെ വില (13-01-2023)

അപ്പോളോ ടയേഴ്‌സ് 320.10

ആസ്റ്റര്‍ ഡി എം 221.20

എവിറ്റി 102.40

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 300.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 492.55

സിഎസ്ബി ബാങ്ക് 250.05

ധനലക്ഷ്മി ബാങ്ക് 19.90

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.90

എഫ്എസിടി 321.15

ഫെഡറല്‍ ബാങ്ക് 138.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.55

ഹാരിസണ്‍സ് മലയാളം 136.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.75

കല്യാണ്‍ ജൂവലേഴ്‌സ് 123.10

കേരള ആയുര്‍വേദ 103.40

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 99.95

കിറ്റെക്‌സ് 186.70

കെഎസ്ഇ 1890.00

മണപ്പുറം ഫിനാന്‍സ് 121.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 258.10

മുത്തൂറ്റ് ഫിനാന്‍സ് 1063.55

നിറ്റ ജലാറ്റിന്‍ 609.60

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.89

റബ്ഫില ഇന്റര്‍നാഷണല്‍ 77.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 103.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.50

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.98

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 258.10

വണ്ടര്‍ലാ ഹോളിഡേയ്‌സ് 360.65

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it