Top

ഓഹരി വിപണിയില്‍ തകര്‍ച്ച

ഇന്ത്യന്‍ ഓഹരികള്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

കശ്മീറിനു പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും ചൈനീസ് ഇറക്കുമതിക്ക് കൂടുതല്‍ തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കവുമാണ് വിനയായത്.

എന്‍എസ്ഇ നിഫ്റ്റി 1.23 ശതമാനം താഴ്ന്ന് 10,862.60 ല്‍ അവസാനിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 1.13 ശതമാനം ദുര്‍ബലമായി.ക്ലോസ് ചെയ്തത് 36,699.84 ല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it