നഷ്ടകാലം മാറ്റി സ്‌പൈസ് ജെറ്റ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്‌പൈസ് ജെറ്റ് എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം സ്വന്തമാക്കി

Spice Jet Air India

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്‌പൈസ് ജെറ്റ് എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം സ്വന്തമാക്കി- 261.7 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 38.1 കോടി രൂപയുടെ നഷ്ടകഥ മാറ്റിയത് ജെറ്റ് എയര്‍വെയ്‌സ് പിന്മാറിയതോടെയുണ്ടായ ബിസിനസ് മുന്നേറ്റം തന്നെ.

2019 ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്‌പൈസ് ജെറ്റിന്റെ മൊത്തം വരുമാനം 3,145.3 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,253.3 കോടി രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here